ഡോ. ആന്റണി വാലുങ്കൽ വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാൻ
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഡോ. ആൻ്റണി വാവുങ്കലിനെ നിയമിച്ചു. അതിരൂപത ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപനം നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. മുൻ ആർച്ച്ബിഷപ്പ് ഫ്രാൻസിസ് കല്ലറക്കൽ, ബിഷപ്പ് ജോസഫ് കരിയിൽ, ബിഷപ്പ് അലക്സ് വടക്കുംതല, ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി,