എന്‍ എസ് എസ് വനിതാസമാജം മേഖലാ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 16 ന്
നീലേശ്വരം :എന്‍ എസ് എസ് വനിതാസമാജം നീലേശ്വരം മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഫെബ്രുവരി 16 ന് പടിഞ്ഞാറ്റംകൊഴുവല്‍ എന്‍ എസ് എസ് ഓഡിറ്റോറിയത്തില്‍ ചേരും. രാവിലെ ഒന്‍പത് മണി മുതല്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ നീലേശ്വരം മേഖലയിലെ 15 കരയോഗങ്ങളിലെ വനിതാ സമാജം പ്രവര്‍ത്തകര്‍ സംബന്ധിക്കും. രാവിലെ ഒന്‍പത് മണിക്ക്