വാളൂരിൽ സമ്മേളന കുടിൽ ഉൽഘാടനം ചെയ്തു

കരിന്തളം: ഫെബ്രുവരി 5 മുതൽ 7 വരെ കാഞ്ഞങ്ങാട് നടക്കുന്ന സി പി ഐ (എം) ജില്ലാ സമ്മേളനത്തിന്റെ പ്രചരണാ ർ ത്ഥം വാളൂരിൽ പ്രചരണ കുടിൽ നിർമ്മിച്ചു. സി പി ഐ (എം) വാളൂർ ബ്രാഞ്ചാണ് കുടിൽ നിർമ്മിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം സാബു അബ്രഹാം ഉൽഘാടനം ചെയ്തു.