വയനാടിനായി കൈകോർത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാർ

“നമുക്കൊരുമിക്കാം വയനാടിനായ്” ക്യാമ്പയിൻ ഏറ്റെടുത്ത് കാസർകോട് ജില്ലയിലെ വജ്രജൂബിലി കലാകാരന്മാർ. മഹാ ദുരന്തത്തിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലൂടെ അർഹതപ്പെട്ടവരിലേക്ക് എത്തിക്കാൻ ആണ് കേരളസർക്കാർ സാംസ്‌കാരികവകുപ്പ് വജ്രജൂബിലി ഫെല്ലോഷിപ്പ് കാസർകോട് ' ജില്ലയുടെ നേതൃത്വത്തിൽ ക്യാമ്പയിൻ പ്രവർത്തനം നടത്തിയത്. ജില്ലയിലെ വജ്രജൂബിലി കലാകാരന്മാർ, പഠിതാക്കൾ, പഠനകേന്ദ്രങ്ങൾ എന്നിവരുടെ സഹകരണത്തോടെ