വിനു വേലാശ്വരത്തിൻ്റെ ‘വെയിൽരൂപങ്ങൾ’ കവിതാ സമാഹാരം രണ്ടാം പതിപ്പ് പ്രശസ്ത കവി വീരാൻകുട്ടി പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട് : പുസ്തകവണ്ടി പ്രസിദ്ധീകരിച്ച വിനു വേലാശ്വരത്തിന്റെ 'വെയിൽരൂപങ്ങൾ' കവിതാ സമാഹാരത്തിൻ്റെ രണ്ടാം പതിപ്പ് കവി വീരാൻകുട്ടി പ്രകാശനം ചെയ്തു. അരക്ഷിത ജീവിതാവസ്ഥയിൽ നിന്നും ഒരു ഘട്ടത്തിൽ സൗഹൃദങ്ങൾ സമ്മാനിച്ച അക്ഷരങ്ങളിലൂടെ ജീവിതം തിരിച്ച് പിടിച്ച വിനു വേലാശ്വരം എഴുത്തിൻ്റേയും വായനയുടേയും ലോകത്ത് എത്തിപ്പെടുകയായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങളെ കവിതകളാക്കി