ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം
കാസർകോട്: മൊബൈൽ ഫോണുകൾക്കും ടാബുകൾക്കും ലാപ്പുകൾക്കും മീതെ അടയിരിക്കേണ്ടതല്ല കുട്ടിക്കാലവും അവധിക്കാലവുമെന്ന ഓർമപ്പെടുത്തലുമായി വായനവെളിച്ചം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇടംപിടിച്ച അനന്യ മാതൃകയുമായി കുട്ടികളെ അക്ഷര ലോകത്തേക്ക് നയിക്കാൻ 'വായന വെളിച്ചം' പദ്ധതിയുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. മധ്യവേനലവധിക്കാലം പുസ്തകങ്ങളെയും അക്ഷരങ്ങളെയും വായനയെയും ചേർത്തു