വി.എം. ദാമോദരൻ മാസ്റ്റർ അന്തരിച്ചു
പയ്യന്നൂർ : അന്നൂരിലെ റിട്ട. യൂത്ത് വെൽഫെയർ ഓഫീസറും ജില്ലയിലെ കായിക രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വവുമായ വി.എം. ദാമോദരൻ മാസ്റ്റർ (83) അന്തരിച്ചു. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയം പ്രസിഡൻ്റായി പ്രവർത്തിച്ച് വരികയായിരുന്നു. പയ്യന്നൂർ കോസ്മോപൊളിറ്റൻ ക്ലബ്ബ് സെക്രട്ടരി, വെറ്ററൻസ് സ്പോർട്സ് മെൻസ് ഫോറം പ്രസിഡൻ്റ്, കണ്ണൂർ ജില്ല