ടൂറിസം മേഖലയിൽ നിക്ഷേപകർക്ക് വൻ സാധ്യത: മന്ത്രി വി അബ്ദുറഹ്മാൻ
കേരളത്തിലെ ടൂറിസം മേഖല അതിവേഗം വളരുന്നതിനാൽ അതിലെ നിക്ഷേപകർക്കും വളരെ വേഗം വളരാൻ ആകുമെന്ന് കായികം ന്യൂനപക്ഷ ക്ഷേമം റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. ഇവിടെ ടൂറിസം മേഖലയിൽ നിക്ഷേപിച്ചവർക്ക് നഷ്ടം ഉണ്ടായിട്ടില്ല. ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ബേക്കലിൽ സംഘടിപ്പിച്ച ഖൽബിലെ