പള്ളിക്കര കേണമംഗലം കഴകം പെരു ങ്കളിയാട്ടം: “ഗീതം സംഗീതം 2025” ഉത്തര കേരള സിനിമാ ഗാന മൽസരത്തിന് അപേക്ഷ ക്ഷണിച്ചു
നീലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ചുള്ള കലാ സാംസ്കാരിക പരിപാടിയുടെ ഭാഗമായി ഉത്തര കേരള ചലച്ചിത്രഗാനമത്സരം "ഗീതം - സംഗീതം 2025"സംഘടിപ്പിക്കുന്നു.18 വയസ്സിന് മുകളിലുള്ളവർക്ക് മൽസരത്തിൽ പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9447646388,9495512741എന്ന വാട്സ് അപ് നമ്പറിൽ പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ 2024 ഡിസംമ്പർ