ഉത്തരമലബാര്‍ ടൂറിസത്തിന്റെ വളര്‍ച്ച കേരള ടൂറിസത്തിന്റെ വേഗം കൂട്ടും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
ഉത്തരമലബാര്‍ ടൂറിസത്തിന്റെ വളര്‍ച്ച കേരള ടൂറിസത്തിന്റെ വേഗം കൂട്ടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഗേറ്റ്വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത 66 നിര്‍മ്മാണം 2025 ഡിസംബറിൽ പൂര്‍ത്തിയാകുന്നതോടെ കേരളത്തിലെയും മലബാറിലെയും ടൂറിസം