“ഉസ്താദ് ഹസ്സൻ ഭായിയുടെ ദുഃഖങ്ങൾ”
സന്തോഷ് ഒഴിഞ്ഞ വളപ്പ് ലോക പ്രശസ്തനും കാസർകോട്ട് കാരനുമായ ഷഹന്നായി വിദഗ്ദനും സംഗീതജ്ഞനുമാണ് പ്രിയപ്പെട്ട ഉസ്താദ് 'ബംഗാൾ, കർണ്ണാടക, തമിഴ്നാട്, സംസ്ഥാന ബഹുമതികൾ ഒപ്പം ദേശീയ തലത്തിൽ പുരസ്കാരങ്ങൾ തുടങ്ങിയ നിരവധിയായ അംഗീകാരങ്ങൾ സ്വന്തമാക്കിയ അതുല്യ കലാകാരന് ഇവിടെ ഒരു ഫെല്ലോഷിപ്പിന് അപേക്ഷ നൽകി മൂന്ന് വർഷമായിട്ടും തീരുമാനമായില്ല