പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും പിഴയും
കാഞ്ഞങ്ങാട്.: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവിനും ശിക്ഷിച്ചു.മദ്രസ അദ്ധ്യാപകനായ നീർച്ചാൽ അരിയാപ്പാടി ഗുണാജേ ഹൗസിൽ ഇബ്രാഹിമിൻ്റെ മകൻ മുഹമ്മദ് അജ്മലിനെ (32)യാണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ്