റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം
നീലേശ്വരം: പള്ളിക്കര പഴയ റെയിൽവേ ഗേറ്റിന് സമീപത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ദേഹമാസകലം പരിക്കേറ്റ നിലയിലാണ് മൃതദേഹമുള്ളത് . തീവണ്ടി തട്ടിയതാണോതീവണ്ടിയിൽ നിന്നും വീണതാണോയെന്ന് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല