The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: uduma

Local
ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി

ലീഡർ കെ കരുണാകരൻ കേരളത്തിൻറെ വികസന ശില്പി

ഉദുമ: ചിത്രകാരനാകാൻ 'കൊതിച്ച കെ കരുണാകരൻ ഭരണാധികാരിയായി വന്നപ്പോൾ കേരളത്തിൻറെ വികസന ചിത്രം വരച്ച മുഖ്യമന്ത്രിയായിരുന്നുവെന്ന്  ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഗീതാ കൃഷ്ണൻ അഭിപ്രായപ്പെട്ടു. ഉദുമമണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗീതാകൃഷ്ണൻ 'മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വയലിൽ ശ്രീധരൻ

Local
പാക്യാര കാറ്റിൽ പോണ്ടിൽകാർക്ക് പട്ടയം നൽകണം 

പാക്യാര കാറ്റിൽ പോണ്ടിൽകാർക്ക് പട്ടയം നൽകണം 

ഉദുമ:- 40 വർഷത്തോളമായി ഉദുമ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലായിരുന്ന പാക്യാരയിലെ കാറ്റിൽ പോണ്ടിൽ (മേച്ചിൽപുറം) താമസിക്കുന്ന എട്ടോളം കുടുംബങ്ങൾക്ക് ഇതുവരെ പട്ടയം നൽകാത്ത റവന്യൂ അധികൃതരുടെ നടപടികളിൽ ജനശ്രീ ഉദുമാ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു . 2014 ആഗസ്റ്റ് മാസത്തിൽ ഉദുമ പഞ്ചായത്ത് ഭരണസമിതി' പാക്യാര ദൊഡ്ഡി കോളനിയിൽ താമസമാക്കിയവർക്ക്

Local
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഉദുമ യൂണിറ്റ് സമ്മേളനം നടന്നു

കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഉദുമ യൂണിറ്റ് സമ്മേളനം നടന്നു

ഉദുമ: സഹകരണ മേഖലയില്‍ നടപ്പിലാക്കുന്ന പുതിയ നിയമങ്ങളും, ചട്ടങ്ങളും, പരിഷ്‌കാരങ്ങളും, സഹകരണ മേഖലയുടേയും ജീവനക്കാരുടെയും സുരക്ഷിതത്വം മുന്‍ നിര്‍ത്തിയായിരിക്കണമെന്ന് കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ഉദുമ യൂണിറ്റ് സമ്മേളനം മുഖ്യപ്രമേയമായി ആവശ്യപെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെസിഇഎഫ് സെപ്തംബര്‍ 4ന് സംസ്ഥാന വ്യാപകമായി നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുവാനും

Local
അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കണം

അപകടാവസ്ഥയിലായ സ്കൂൾ കെട്ടിടം പൊളിച്ച് നീക്കണം

ഉദുമ:ഉദുമ ഗവ ഹയർ സെകൻ്ററി വിദ്യാലയത്തിലെ മേൽകൂരകൾ നഷ്ടപെട്ടു അപകടങ്ങളുണ്ടാകുന്ന പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ച് നിക്കണ മെന്ന് ഉദുമ ഗവ : ഹയർ സെകൻ്ററി വിദ്യാലയത്തിലെ 1982- വർഷത്തെ എസ് എസ് എൽ സി കൂട്ടായ്മയായ സ്നേഹ കൂടാരം ജില്ലാ പഞ്ചായത്തിനൊടും . വിദ്യാഭ്യാസ അധികൃതരൊടും ആവശ്യപെട്ടു. ആഗസ്റ്റ്

Local
റെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണു

റെയിൽവേ പാളത്തിൽ തെങ്ങ് പൊട്ടി വീണു

ഉദുമയിൽ റെയിൽപ്പാളത്തിൽ തെങ്ങ് പൊട്ടിവീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് 12 30 യാണ് ഉദുമ പള്ളത്ത് കൂറ്റൻ തെങ്ങ് പാളത്തിലേക്ക് പൊട്ടിവീണത്. കണ്ണൂർ ഭാഗത്തേക്ക് ഗുഡ്സ് ട്രെയിൻ കടന്നു പോയതിനെ തൊട്ട് പിന്നാലെയായിരുന്നു തെങ്ങ് പൊട്ടി വീണത്. റെയിൽവേയുടെ സാങ്കേതിക വിഭാഗവും പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നു.

Kerala
ഉദുമ ഗവ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഉദുമ ഗവ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ ഉദുമ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2024-25 അദ്ധ്യയന വര്‍ഷത്തെ ഹോട്ടല്‍ മാനേജ്‌മെന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു/തത്തുല്യം മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. പ്ലസ്ടു പാസായവർക്ക് പ്രായപരിധി ഇല്ലാതെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്

Local
ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കേരളം കാസർകോട് ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ ഗൃഹസന്ദർശനത്തിൻ്റെ ഭാഗമായി ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ഉദുമ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നിഹ ഫാത്തിമയുടെ വീട്ടിലാണ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്. ജില്ലാ പ്രോജക്റ്റ് ഓഫീസർ പ്രകാശൻ ഗൃഹസന്ദർശനം ഉദ്ഘാടനം ചെയ്തു ബേക്കൽ എ

Obituary
പ്രസവത്തെതുടർന്ന് യുവതി മരിച്ചു

പ്രസവത്തെതുടർന്ന് യുവതി മരിച്ചു

പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവംമൂലം യുവതി മരണപെട്ടു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളും നെല്ലിക്കുന്ന് കടപ്പുറത്തെ ജമാലിന്റെ ഭാര്യയുമായ ഫാത്വിമത്ത് തസ്‌ലിയ (28)യാണ് മംഗളൂരു ആസ്പത്രിയില്‍ മരിച്ചത്. ഇന്നലെ രാവിലെ തസ്‌ലിയ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായി. പിന്നീട്

Local
നഴ്സിങ്ങ് കോളേജ് ഡേ  ഉദ്ഘാടനം  ചെയ്തു

നഴ്സിങ്ങ് കോളേജ് ഡേ ഉദ്ഘാടനം ചെയ്തു

സീ മെറ്റ് കോളേജ് ഓഫ് നേഴ്സിങ് ഉദുമ മാക്സ് എങ്കൽസ് കോളേജ് യൂണിയനും സ്റ്റുഡൻസ് നേഴ്സസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച കോളേജ്‌ഡേ കെസിപിഎൽ മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകര മുഖ്യാതിഥിയായി കോളേജ് പ്രിൻസിപ്പാൾ ജെയിംസ് ചാക്കോ അധ്യക്ഷത വഹിച്ചു സ്മിതാറാണി,

error: Content is protected !!
n73