The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

Tag: Udinur

Local
ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽ

ജില്ലാ സ്കൂൾ കലോത്സവം ഉദിനൂരിൽ 12 വേദികളിൽ

നവംബർ 26 മുതൽ 30 വരെ ഉദിനൂർ ഹയർസെക്കൻഡറി സ്കൂൾ ആതിഥ്യമരുളുന്ന ജില്ലാ സ്കൂൾ കലോത്സവം നടക്കുക 12 വേദികളിൽ . ഹയർസെക്കൻഡറി സ്കൂൾ,സെൻട്രൽ എ യു പി സ്കൂൾ എന്നിവ കേന്ദ്രീകരിച്ചാണ് വേദികൾ ഒരുക്കുന്നത് .തൊട്ടടുത്ത പ്രദേശങ്ങളിലും വേദികൾ ഒരുക്കിയിട്ടുണ്ട്. വേദി ഒന്ന് ഹൈസ്കൂൾ ,2 സ്കൂൾ

Local
ജില്ലാ സ്ക്കൂൾ കലോത്സവത്തെ വരവേൽക്കാൻ ഉദിനൂർ ഒരുങ്ങി

ജില്ലാ സ്ക്കൂൾ കലോത്സവത്തെ വരവേൽക്കാൻ ഉദിനൂർ ഒരുങ്ങി

ഉദിനൂർ :ജില്ലാ സ്‌കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ. നവംബർ 26 മുതൽ 30വരെ നടക്കുന്ന കലോത്സവത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട അവലോഗന യോഗം സ്‌കൂളിൽ ചേർന്നു. സംഘാടക സമിതി ചെയർമാൻ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി. വിവിധ സബ്‌കമ്മിറ്റികളുടെ ഭാരവാഹികൾ കലോത്സവ വിജയത്തിനായുള്ള ഒരുക്കങ്ങളെ കുറിച്ച്‌

Local
ഉജ്ജ്വല വിജയനേട്ടവുമായി ഉദിനൂരിലെ സഹോദരങ്ങൾ

ഉജ്ജ്വല വിജയനേട്ടവുമായി ഉദിനൂരിലെ സഹോദരങ്ങൾ

ഉദിനൂർ: ചെറുവത്തൂർ ഉപജില്ല പ്രവർത്തിപരിചയമേളയിൽ എൽ പി , യു.പി.വിഭാഗങ്ങളിൽ ഒരേ ഇനത്തിൽ മത്സരിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ സഹോദരങ്ങൾ താരങ്ങളായി. പാഴ്വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്ന നിർമ്മാണ മത്സരത്തിലാണ് ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥി പി. കാശിനാഥ്, ഒന്നാം തരം വിദ്യാർത്ഥി

Local
പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം

പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം

ഉദിനൂർ : അനശ്വരഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച സംഗീതജ്ഞൻ എം എസ് ബാബുരാജിന് സ്മരണാഞ്ജലികൾ അർപ്പിച്ച് ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ. എം എസ് ബാബുരാജ് ഓർമ്മദിനത്തിൽ പ്രത്യേക അസംബ്ലിയിൽ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും കുട്ടികളും ബാബുരാജിന്റെ അവിസമരണീയ ഗാനങ്ങൾ ആസ്വദിച്ചു. കൂടാതെ അനുസ്മരണപ്രഭാഷണവും നടന്നു. ഗാനങ്ങൾക്കൊപ്പം കുട്ടികൾ ബാബുരാജിൻറെ

Local
ഗാന്ധിസ്മരണകളിൽ ഉദിനൂരിൽ കുട്ടികളുടെ ഗാന്ധിസഭ.

ഗാന്ധിസ്മരണകളിൽ ഉദിനൂരിൽ കുട്ടികളുടെ ഗാന്ധിസഭ.

ഉദിനൂർ : ഗാന്ധിജയന്തിയോടനുബന്ധിച്ച് മുഴുവൻ ക്ലാസുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ഗാന്ധിസഭ ചേർന്ന് ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ. മഹാത്മാവിനെ കുറിച്ചുള്ള സ്വന്തം രചനകൾ , കഥയരങ്ങ് , നിശ്ചലദൃശ്യാവിഷ്കാരം , നാടകം, വാങ്മയ ചിത്രങ്ങൾ , ഗാനങ്ങൾ, പ്രഭാഷണങ്ങൾ , ഗാന്ധിവര , പ്രശ്നോത്തരി തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാൽ

Local
ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കും: രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കും: രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

തൃക്കരിപ്പൂർ:ബീരിച്ചേരി, വെള്ളാപ്പ്, ഉദിനൂർ മേൽപ്പാലങ്ങൾ സാങ്കേതിക നൂലാമലയിൽ കുരുക്കി അനന്തമായി നീട്ടി കൊണ്ട് പോകാൻ അനുവദിക്കില്ലെന്നും, സജീവമായ ഇടപെടൽ നടത്തി മേൽപ്പാലങ്ങൾ യാഥാർത്ഥ്യമാക്കിയിട്ടേ വിശ്രമമുള്ളുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം. പി. പ്രസ്താവിച്ചു. തൃക്കരിപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ്.പ്രതിനിധി സംഘവുമായി എം.പി.യുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈപ്രഖ്യാപനം നടത്തിയത്.

Local
ഉദിനൂരിന്റെ പുസ്തകപരിചയം അൻപതിലേക്ക്

ഉദിനൂരിന്റെ പുസ്തകപരിചയം അൻപതിലേക്ക്

തൃക്കരിപ്പൂർ:സാധാരണയായി വായനാദിനത്തിൽ ആരംഭിച്ച് വായനാവാരത്തോടെ അവസാനിക്കുന്ന പുസ്തകപരിചയം പരിപാടി അമ്പതാം എപ്പിസോഡിലേക്ക്. ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ വായനദിനത്തിൽ ആരംഭിച്ച പരിപാടിയിൽ ഇതുവരെയായി അൻപതോളം കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. സാധാരണയായി വായനപക്ഷാചരണത്തോടെ അവസാനിക്കുന്ന പരിപാടിയാണെങ്കിലും ഇത് തുടരണമെന്ന കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. കുട്ടികൾ

Kerala
ജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ

ജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ

  ഈ വർഷത്തെ കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ ധാരണയായി. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നേരത്തെ മടിക്കൈ ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സ്കൂൾ

Others
ഉദനൂരിൽ വീട്ടമ്മ കിണറിൽ വീണ് മരിച്ചു

ഉദനൂരിൽ വീട്ടമ്മ കിണറിൽ വീണ് മരിച്ചു

ഉദിനൂർ കുഞ്ഞികൊവ്വലിൽ വീട്ടമ്മ കിണറ്റിൽ വീണ് മരിച്ചു.കുഞ്ഞികൊവ്വൽ ശ്മശാനത്തിന് സമീപത്തെ പരേതനായ ഓട്ടോ കൺസൾട്ടന്റ് വി കെ രാജന്റെ ഭാര്യ നാരായണി(60)ആണ് മരണപ്പെട്ടത്.

error: Content is protected !!
n73