ജില്ലാ സ്‌കൂൾ കലോത്സവം: ഹോസ്ദുർഗ് ഉപജില്ല മുന്നിൽ

ഉദിനൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 497 പോയിന്റുമായി ഹോസ്ദുർഗ് ഉപജില്ല ഒന്നാം സ്ഥാനത്ത്‌ തുടരുന്നു. 469 പോയിൻ്റുമായി കാസർകോട് ഉപജില്ല രണ്ടും 453 പോയിൻ്റുമായി ചെറുവത്തൂർ ഉപജില്ല മൂന്നും സ്ഥാനത്തും തുടരുന്നു. സ്കൂളുകളിൽ 123 പോയിൻ്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഒന്നും 85 പോയിൻ്റ് രാജാസ് നീലേശ്വരം രണ്ടാം