ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
കാഞ്ഞങ്ങാട് : കേന്ദ്ര-സംസ്ഥാന സർക്കാരികളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടികൾക്കൊരുങ്ങുന്നു. ഇതിന് തുടക്കം കുറിച്ചുകൊണ്ട്ഏപ്രിൽ 4ന് പഞ്ചായത്ത് മുൻസിപ്പൽ കേന്ദ്രങ്ങളിലേക്ക് രാപ്പകൽ സമരം സംഘടിപ്പിക്കും പഞ്ചായത്തിരാജ് സംവിധാനം തകിടം മറിച്ച് പഞ്ചായത്തുകൾക്ക് ഫണ്ടുകൾ വെട്ടി കുറച്ച് ശ്വാസംമുട്ടിച്ച് വികസന ക്ഷേമ