ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി

ദുബൈ: ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം സസ്നേഹം സീസൺ 7 അജ്‌മാനിൽ നടന്നു. അജ്‌മാൻ വുഡ്ലേം പാർക്ക്‌ സ്കൂളിൽ രാവിലെ മുതൽ രാത്രി വരെ നടന്ന വിവിധ പരിപാടികളിൽ അഞ്ഞൂറിലേറെ പരപ്പ നിവാസികൾ പങ്കെടുത്തു. ജീവകാരുണ്യ, സാംസ്കാരിക, കലാ കായിക മേഖലകളിൽ