റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ
യു എ ഇ യിലെ മാധ്യമ പ്രവർത്തകനും നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാശിദ് പൂമാടത്തിന് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ ലഭിച്ചു. അബുദബിയിൽ നിന്നും ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകന് ഗോൾഡൻ വിസ ലഭിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ