തുളുനാട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അഖില കേരള അടിസ്ഥാനത്തില്‍ വര്‍ഷം തോറും നല്‍കി വരാറുള്ള 19-ാമത് തുളുനാട് സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗോവിന്ദപൈ കവിതാ അവാര്‍ഡുകള്‍ വിജയന്‍ ബിരിക്കുളം, പ്രേമചന്ദ്രന്‍ ചോമ്പാല എന്നിവര്‍ക്കും, ബാലകൃഷ്ണന്‍ മാങ്ങാട് കഥാ അവാര്‍ഡ് പത്മനാഭന്‍ കാനായി, പ്രഭന്‍ നീലേശ്വരം എന്നിവര്‍ക്കും, ഹമീദ് കോട്ടിക്കുളം നോവല്‍ അവാര്‍ഡ് സി.വി.മാധവന്‍, അബൂബക്കര്‍