തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ പങ്കുവെച്ച് ദേശീയ ചരിത്ര സെമിനാർ

കാഞ്ഞങ്ങാട്: തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ വീണ്ടെടുത്ത് കാഞ്ഞങ്ങാട് കുമ്മണാർ കളരിയിൽ ദേശീയ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുകളിയാട്ടത്തിന് മുന്നോടിയായി ചരിത്രാവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ചരിത്ര സെമിനാറുകളിൽ ആദ്യത്തെ ദേശീയ ചരിത്ര സെമിനാർ കേണമംഗലം കഴകവും കുമ്മണാർ