The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Tag: TUG OF WAR

Local
വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

വടംവലി സെലക്ഷൻ ട്രയൽസ് 17 ന്

കാഞ്ഞങ്ങാട് : കാസർകോട് ജില്ല വടംവലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സിനിയർ ജില്ലാ പുരുഷ ടീം (640, 600 ), മിക്സഡ് ടിം (580) വിഭാഗത്തിലേക്കുള്ള സെലക്ഷൻ ട്രയൽസ് നവംബർ 17 ന് രാവിലെ 9 മണി മുതൽ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി

Local
ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വടംവലി : കോടോത്ത് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വടംവലി : കോടോത്ത് ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ

നീലേശ്വരം: ഹോസ്ദുർഗ് സബ് ജില്ലാ സീനിയർ വിഭാഗം ആൺകുട്ടികളുടെ വടംവലി മത്സരം കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ കെ എം ഈശ്വരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗെയിംസ് റവന്യൂ ജില്ലാ സെക്രട്ടറിയും കായിക അധ്യാപികയുമായ പ്രീതി മോൾ അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ

Local
മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് വരവേൽപ്പു നൽകി

മലയോരത്തിന്റെ അഭിമാനമായ വടംവലി ജേതാക്കള്‍ക്ക് വരവേൽപ്പു നൽകി

എടത്തോട് : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ വച്ച് നടന്ന ദേശീയ വടംവലി മത്സരത്തില്‍ മലയോരത്തിന് അഭിമാനമായ താരങ്ങൾക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി. പെണ്‍കുട്ടികളുടെ അണ്ടര്‍ 13 വിഭാഗത്തില്‍ ചാമ്പ്യന്മാരായ ടീം അംഗങ്ങളും എടത്തോട് ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളുമായ കെ ശരണ്യ, നന്ദിമ കൃഷ്ണന്‍ എന്നിവരെ ബാന്റ് വാദ്യങ്ങളുടെ

Kerala
സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾ

സംസ്ഥാന വടംവലി കാസർകോട് ജില്ലയ്ക്ക് ഏഴ് മെഡലുകൾ

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ, സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരത്തോടെ രണ്ടു ദിവസങ്ങളിലായി ആലുവ എടത്തല അൽ അമീൻ കോളേജിൽ സംഘടിപ്പിച്ച സംസ്ഥാന വടംവലി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് മിന്നുന്നവിജയം.11 കാറ്റഗറിയിൽ നടന്ന മത്സരത്തിൽ ഏഴ് ഇനത്തിനും കാസർകോട് ജില്ലാ ടീം മെഡലുകൾ നേടി. അണ്ടർ 19

Local
കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ  വടംവലി മൽസരം സംഘടിപ്പിക്കുന്നു

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മൽസരം സംഘടിപ്പിക്കുന്നു

കാഞ്ഞങ്ങാട്ടെ ബസ് തൊഴിലാളി കൂട്ടായ്മ വടംവലി മൽസരം സംഘടിപ്പിക്കുന്നു. ഈ മാസം 18 ന് കോട്ടപ്പാറയിൽ പ്രത്യേകം തയ്യാറാക്കി ഗ്രൗണ്ടിലാണ് മത്സരം നടക്കുക. പുരുഷൻമാർക്കും 430 കിലോ വിഭാഗത്തിലും വനിതകൾക്കും 420 കിലോ വിഭാഗത്തിലുമാണ് മൽ‌സരം . വിജയികൾ, പുരുഷ ടീമിന് 10000 ,7000, 5000 ,2500 രൂപയും

Local
ഉത്തര മേഖല വടം വലി മത്സരം ആവേശമായി

ഉത്തര മേഖല വടം വലി മത്സരം ആവേശമായി

പട്ടേന കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന ജിവ കാരുണ്യ പ്രസ്ഥാനമായ ആശ്വാസ് പട്ടേനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉത്തര മേഖല പുരുഷ വനിതാ വടം വലി മത്സരം ആവേശമായി. പട്ടേനയിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരം തൃക്കരിപ്പൂർ എം.എൽ.എ. എം.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. ദേശിയ കായിക താരം കെ.സി.

error: Content is protected !!
n73