The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: trikkarippur

Local
 ലീഗിന്റെ സാനിദ്ധ്യം എതിരാളികൾ പോലും ആഗ്രഹിക്കുന്നു

 ലീഗിന്റെ സാനിദ്ധ്യം എതിരാളികൾ പോലും ആഗ്രഹിക്കുന്നു

തൃക്കരിപ്പൂർ: അവസരവാദ രാഷ്ടീയത്തിന്റെ ഇന്നത്തെ കലുഷിതമായ അന്തരീക്ഷത്തിൽ നിലപാടുകളിൽ വെള്ളം ചേർക്കാതെ പ്രവർത്തിക്കുന്ന മുസ്ലിം ലീഗിന്റെ സാനിദ്ധ്യം എതിരാളികൾ . പോലും ആഗ്രഹിക്കുന്നു എന്നത് ഒരു യാഥാത്ഥ്യമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി ശാഫി ചാലിയം പ്രസ്താവിച്ചു. രാഷ്ടീയത്തിന്റെ മുഖം വികൃതമല്ല നൻമയുടേതും, കാരുണ്യത്തിന്റേതുമാണന്ന് സമൂഹത്തിന് മുന്നിൽ തെളിയിച്ച

Local
കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം മനസ്സിലാക്കിയ നേതാവ്.

കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം മനസ്സിലാക്കിയ നേതാവ്.

തൃക്കരിപ്പൂർ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്ലിം ലീഗ് നേതാവും, മുൻ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി സാധാരണക്കാരന്റെ പ്രയാസം കണ്ടറിഞ്ഞ് പ്രവർത്തിച്ച നേതാവാണന്ന് മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. തനിക്ക് ലഭിച്ച കുടുംബ സ്വത്ത് പോലും പൊതുപ്രവർത്തനത്തിനായി ചിലവഴിച്ച് പൊതുപ്രവർത്തനം

Local
തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് ക്യാമ്പ് മാറ്റിവെച്ചു

തൃക്കരിപ്പൂർ മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടീവ് ക്യാമ്പ് മാറ്റിവെച്ചു

വയനാട് ഉരുൾപൊട്ടലിലുണ്ടായദുരന്തത്തെ തുടർന്ന് പാർട്ടിയുടെ എല്ലാ പരിപാടികളും നിർത്തിവെക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് അറിയിച്ചതിനാൽ നാളെ നടത്തുവാൻ തീരുമാനിച്ച തൃക്കരിപ്പൂർ നിയോജകമണ്ഡലം എക്സിക്യൂട്ടീവ് ക്യാമ്പ് മാറ്റിവെച്ചതായി പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ അറിയിച്ചു.

Kerala
കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച തെക്കുമ്പാട്ടെ കേളുവിന്റെ കുടുംബത്തിന്14 ലക്ഷം കൈമാറി

കുവൈത്തിൽ തീപിടുത്തത്തിൽ മരിച്ച തെക്കുമ്പാട്ടെ കേളുവിന്റെ കുടുംബത്തിന്14 ലക്ഷം കൈമാറി

കുവൈത്തിൽ തീപിടുത്തത്തിൽ മരണപ്പെട്ട സൗത്ത് തൃക്കരിപ്പൂർ തെക്കുമ്പാട് സ്വദേശി പി. കേളുവിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആശ്വാസ ധനസഹായം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തെക്കുമ്പാട് വീട്ടിലെത്തി ഭാര്യ മണിക്ക് കൈമാറി. എം രാജഗോപാലൻ എംഎൽഎ ജില്ലാ കലക്ടർ കെ ഇമ്പശേഖർ തൃക്കരിപ്പൂർ

Local
വീട്ട് ജോലിക്കാരനായ ബീഹാറി അരലക്ഷം രൂപ കവർന്നു

വീട്ട് ജോലിക്കാരനായ ബീഹാറി അരലക്ഷം രൂപ കവർന്നു

വീട്ടിൽ ജോലിക്ക് നിന്ന ബീഹാറി യുവാവ് കാറിന്റെ ചാവിയും അരലക്ഷം രൂപയും കവർച്ച ചെയ്തു. തൃക്കരിപ്പൂർ ആയിറ്റിയിലെ ബദർ ഹൗസിൽ അബൂബക്കർ സുലൈമാന്റെ ഭാര്യ റുക്കിയ സുലൈമാന്റെ വീട്ടിൽ നിന്നുമാണ് പണവും കാറിൻറെ ചാവിയും കവർച്ച ചെയ്തത്. വീട്ടുജോലികാരനായ ബീഹാർ സ്വദേശി ദിൽഷാദാണ് കവർച്ച നടത്തിയതെന്ന് റുക്കിയ ചന്തേര

error: Content is protected !!
n73