സ്കൂൾ മൈതാനിയിൽ മുറിച്ചിട്ട മരങ്ങൾ രണ്ടുവർഷം കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല
നീലേശ്വരം: തൈക്കടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മൈതാനത്ത് മുറിച്ചിട്ട മരങ്ങൾ അപകടഭീഷണിയാകുന്നു. രണ്ട് വർഷം മുമ്പാണ് സ്കൂൾ മൈതാനത്തിന്റെ ചുറ്റും വളർന്നുനിൽക്കുന്ന മരങ്ങൾ ഭീഷണിയാകുന്നു എന്ന പരാതിയെ തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം മുറിച്ചുമാറ്റിയത് . അന്ന് വാർഡ് കൗൺസിലർ