The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Tag: tree

Local
മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

ശക്തമായ കാറ്റിൽ പുളിമരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു. നീലേശ്വരം നഗരസഭയിലെ കരുവാച്ചേരിയിൽ യശോദ കൊയിലിയേരിയുടെ വീടാണ് പുളി മരം കാറ്റിന് കട പുഴകി വീണ് ഭാഗീകമായി തകർന്നത്. ഈ സമയം യശോദ ചികിത്സർത്ഥം ആശുപത്രിയിലായിരുന്നു. മകൻ രാമൃഷ്ണൻ വീട്ടിൽ ഉണ്ടായിരുന്നു വെങ്കിലും അപകടമൊന്നും സംഭവിച്ചില്ല.നഗരസഭ കൗൺസിലർ

Local
മരം പൊട്ടിവീണ്‌ പശുതൊഴുത്ത് തകർന്നു

മരം പൊട്ടിവീണ്‌ പശുതൊഴുത്ത് തകർന്നു

വ്യാഴായ്ച്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും കിനാനൂർ - കരിന്തളത്ത് പശുതൊഴുത്ത് തകർന്നു. ഓമച്ചേരിയിലെ ടി.വി.രാജന്റെ പശുതൊഴുത്താണ് തകർന്നത്. പ്ലാവും റബ്ബർ മരങ്ങളും തൊഴുത്തിനു മേൽ പതിക്കുകയായിരുന്നു രാത്രി 11 മണിയോടെ സംഭവം'

Local
കോട്ടപ്പുറത്ത് റോഡിലേക്ക് മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു

കോട്ടപ്പുറത്ത് റോഡിലേക്ക് മരം പൊട്ടിവീണ് ഗതാഗതം സ്തംഭിച്ചു

നീലേശ്വരം കോട്ടപ്പുറത്ത് മരം റോഡിലേക്ക് കടപഴകി വീണു. ബുധനാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഇതേതുടര്‍ന്ന് ഇത് വഴിയുള്ള ഗതാഗതം അല്‍പ്പനേരം തടസ്സപ്പെട്ടു. വൈകുന്നേരം 5 മണിയോടെയാണ് കോട്ടപ്പുറത്ത് ശക്തമായ മഴയില്‍ മരം കടപുഴകി റോഡിലേക്ക് വീണത്. ഈ സമയം വാഹനം ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. വിവരമറിയിച്ചതിനെ തുടര്‍ന്ന്

Local
അക്കേഷ്യ മരങ്ങൾ മുറിച്ചതിന് കേസ്

അക്കേഷ്യ മരങ്ങൾ മുറിച്ചതിന് കേസ്

റോഡരികിൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മൂന്ന് അക്കേഷ്യമരങ്ങൾ മുറിച്ചതിന് ചീമേനി പോലീസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ സി ബിജുവിന്റെ പരാതിയിലാണ് കേസെടുത്തത്. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് അതിക്രമിച്ചുകയറി അക്കേഷ്യ മരങ്ങൾ മുറിച്ചിട്ടതിൽ 60,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു

error: Content is protected !!
n73