അർബുദം ബാധിച്ച യുവതി ചികിത്സാസഹായം തേടുന്നു
കരിന്തളം:കിനാനൂർ കരിന്തളം പഞ്ചായത്തിലെ പരപ്പച്ചാൽ ചേനറ്റാടിയിൽ താമസിക്കുന്ന കെ വി ശ്രീജ (42)ക്യാൻസർ രോഗം ബാധിച്ച് ഒരു മാസത്തിലധികമായി കോഴിക്കോട് എം വി ആർ ക്യാൻസർ സെൻററിൽ ചികിത്സയിലാണ്.നിലവിൽ തന്നെ ചികിത്സക്കായി ഭീമമായ തുക ചെലവായിട്ടുണ്ട്.തുടർ ചികിത്സയ്ക്കായി 10 ലക്ഷത്തിലധികം രൂപ വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.ഇത്രയും വലിയ