The Times of North

Breaking News!

യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.   ★  സംസ്ഥാനത്തെ എല്ലാ വിഭാഗക്കാർക്കും ഭൂമിയുറപ്പാക്കും മന്ത്രി ഒ ആർ കേളു.    ★  അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തിൽ സിപിഎം നേതൃത്വത്തിൽ 25 ന് നീലേശ്വരത്ത് പോരാളികളുടെ സംഗമം   ★  ജില്ലയുടെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യം: രാജ്മോഹൻ ഉണ്ണിത്താൻ എംപി   ★  കാഞ്ഞങ്ങാട് പ്രസ് ഫോറം മുൻ പ്രസിഡൻ്റ് എം.വി ദാമോദരന്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു   ★  യോഗാ ദിനാചരണം നടത്തി   ★  കൊയാമ്പുറത്തെ വി.വി. ബാലൻ അന്തരിച്ചു.   ★  ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഒ. എം. ബാലകൃഷ്ണന്റെ പിതാവ് അന്തരിച്ചു.   ★  ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു   ★  നീന്തൽ ടീം സെലക്ഷൻ

Tag: transfer

Local
എഡിഎമ്മിന്റെ മരണം: സ്ഥലംമാറ്റത്തിന് ഒരുങ്ങി കണ്ണൂർ കലക്ടർ

എഡിഎമ്മിന്റെ മരണം: സ്ഥലംമാറ്റത്തിന് ഒരുങ്ങി കണ്ണൂർ കലക്ടർ

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തില്‍ ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുണ്‍ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു.എന്നാല്‍ ഇത് അംഗീകരിച്ചില്ല. തത്കാലം കണ്ണൂരില്‍ തുടരാനാണ് നിർദ്ദേശം. എഡിഎമ്മിൻ്റെ മരണത്തില്‍ രോഷാകുലരായ കണ്ണൂർ കളക്‌ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ അരുണ്‍

Kerala
എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി

എം ആർ അജിത് കുമാറിനെ സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി

എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് സായുധ പോലീസ് ബറ്റാലിയനിലേക്ക് മാറ്റി. ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആയി മാറ്റി നിയമിച്ചു. നേരത്തെ എഡിജിപി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയും പൊലീസ്

Kerala
ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ പി അജിത് കുമാർ വെള്ളരിക്കുണ്ടിൽ ടി കെ മുകുന്ദൻ

ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ പി അജിത് കുമാർ വെള്ളരിക്കുണ്ടിൽ ടി കെ മുകുന്ദൻ

ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവായി. കാസർകോട് സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ പി അജിത്ത് കുമാറിനെ ഹൊസ്‌ദുർഗിലേക്കും ശ്രീകണ്ഠപുരത്തുനിന്ന് ടി .കെ മുകുന്ദനെ വെള്ളരിക്കുണ്ടിലേക്കും ഇൻസ്പെക്ടർമാരായി നിയമിച്ചു. ഹൊസ്‌ദുർഗിൽ നിന്ന് എംപി ആസാദിനെ ചക്കരക്കല്ലിലേക്കും വെള്ളരിക്കുണ്ടിൽ നിന്നും പി കെ ഷീജുവിനെ കോഴിക്കോട് എടച്ചേരിയിലേക്കും മാറ്റി. നീലേശ്വരം

Kerala
പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

പെരിയ ഇരട്ട കൊലപാതക കേസിൽ വിസ്താരം നടത്തിയ അഡീഷണൽ ജില്ലാ ജഡ്ജി കമാനീസിന്റെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്ന് സിബിഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. 18നാണ് പുതിയ ജഡ്ജി ശേഷാദ്രിനാഥ് ചുമതലയേൽക്കേണ്ടത്. വിസ്താരം പൂർത്തിയാക്കിയ ജഡ്ജിയെ തന്നെ ബാക്കി നടപടികൾ കൂടി തീർക്കാൻ അനുവദിക്കണമെന്നാണ് സിബിഐയുടെ അപേക്ഷ. ക്രിമിനൽ

Kerala
റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട

error: Content is protected !!
n73