The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: transfer

Kerala
ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ പി അജിത് കുമാർ വെള്ളരിക്കുണ്ടിൽ ടി കെ മുകുന്ദൻ

ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ പി അജിത് കുമാർ വെള്ളരിക്കുണ്ടിൽ ടി കെ മുകുന്ദൻ

ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവായി. കാസർകോട് സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ പി അജിത്ത് കുമാറിനെ ഹൊസ്‌ദുർഗിലേക്കും ശ്രീകണ്ഠപുരത്തുനിന്ന് ടി .കെ മുകുന്ദനെ വെള്ളരിക്കുണ്ടിലേക്കും ഇൻസ്പെക്ടർമാരായി നിയമിച്ചു. ഹൊസ്‌ദുർഗിൽ നിന്ന് എംപി ആസാദിനെ ചക്കരക്കല്ലിലേക്കും വെള്ളരിക്കുണ്ടിൽ നിന്നും പി കെ ഷീജുവിനെ കോഴിക്കോട് എടച്ചേരിയിലേക്കും മാറ്റി. നീലേശ്വരം

Kerala
പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

പെരിയ ഇരട്ടകൊല: ജഡ്ജിയുടെ സ്ഥലം മാറ്റത്തിൽ കോടതി വിശദീകരണം തേടി

പെരിയ ഇരട്ട കൊലപാതക കേസിൽ വിസ്താരം നടത്തിയ അഡീഷണൽ ജില്ലാ ജഡ്ജി കമാനീസിന്റെ സ്ഥലംമാറ്റം നീട്ടിവെക്കണമെന്ന് സിബിഐയുടെ അപേക്ഷയിൽ രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോർട്ട് തേടി. 18നാണ് പുതിയ ജഡ്ജി ശേഷാദ്രിനാഥ് ചുമതലയേൽക്കേണ്ടത്. വിസ്താരം പൂർത്തിയാക്കിയ ജഡ്ജിയെ തന്നെ ബാക്കി നടപടികൾ കൂടി തീർക്കാൻ അനുവദിക്കണമെന്നാണ് സിബിഐയുടെ അപേക്ഷ. ക്രിമിനൽ

Kerala
റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്നാണ് സൂചന. റിയാസ് മൗലവി കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട

error: Content is protected !!