The Times of North

Breaking News!

വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

Tag: training

Local
തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു

തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു

കാസർകോട് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയും പടന്നക്കാട് കാർഷിക കോളേജ് കീടശാസ്ത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന തേനീച്ച വളർത്തൽ പരിശീലന പരിപാടി കാർഷികോളേജിൽ ഡീൻ ഇൻ ചാർജ് ഡോ. സുദർശന റാവു ഉദ്ഘാടനം ചെയ്തു. കാർഷിക എഞ്ചിനീയറിംഗ് വിഭാഗം മേധാവി ഡോ. പി. കെ. മിനിഅധ്യക്ഷത വഹിച്ചു. വിജ്ഞാന

Local
നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നീന്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

നീലേശ്വരം നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നീന്തൽ പരിശീലനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള 10 വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടികളിൽ നിന്നും, വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഒക്ടോബർ 5 നു മുൻപായി 99618 55022, 94953 76216, 9496681587 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.

Local
നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.അഞ്ച് ദിവസത്തെ പരിശീലനവും 

നിയമം ലംഘിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.അഞ്ച് ദിവസത്തെ പരിശീലനവും 

കാസർകോട് : നിയമലംഘിച്ച് കാർ ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.റ്റി.ആര്‍ എന്ന സ്ഥാപനത്തിലേക്ക് 5 ദിവസത്തെ പരിശീലനത്തിനയക്കുകയും ചെയ്തു. സെപ്തംബര്‍ എട്ടിന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.45 ന് ദേശീയ പാത 66 ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു

Kerala
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ സംരംഭകത്വ പരിശീലനം. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസ്സിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍.ബി.എഫ്.സി.) ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ സൗജന്യ സംരംഭകത്വ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ ആഗസ്റ്റ് 31നു മുൻപായി എന്‍.ബി.എഫ്.സി യിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/+91-8592958677 നമ്പറിലോ (പ്രവൃത്തി

Local
തയ്യൽ പരിശീലനം ഉൽഘാടനം ചെയ്തു 

തയ്യൽ പരിശീലനം ഉൽഘാടനം ചെയ്തു 

കരിന്തളം: പയ്യന്നൂർ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സംരഭമായ ഏ കെ സി ഇന്റെർ നാഷണൽ ട്രെഡിങ്ങ് കമ്പനിയുടെ സഹകരണത്തോടെ ഗാർമെന്റ്സ് മേഖലയിൽ നുറു ശതമാനം തൊഴിൽ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി തയ്യൽ പരിശീലനത്തിന്റെ ഉൽഘാടനം നടന്നു 'കീഴ്മാല ഏ എൽ പി സ്ക്കൂളിൽ കെ സി സി പി എൽ

Local
ഡിജി കേരളം വളണ്ടിയർമാർക്ക് പരിശീലനം നൽകി

ഡിജി കേരളം വളണ്ടിയർമാർക്ക് പരിശീലനം നൽകി

നീലേശ്വരം: ഡിജിറ്റൽ സാക്ഷരത നടപ്പാക്കുന്നതായി ബന്ധപ്പെട്ട് വളണ്ടിയർമാർക്കുള്ള നഗരസഭാതല പരിശീലനം നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി ഭാർഗവി സ്വാഗതം പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ വി ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ,

Local
വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃകയിൽ   പരിശീലനം

വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃകയിൽ പരിശീലനം

കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഒരുക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃകയിൽ ജീവനക്കാരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സംസാരിക്കുന്നു.കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളുടേയും വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃക അസി റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൗണ്ടിംഗ് ഡാറ്റ എൻട്രി.ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ വരണാധികാരിക്കുമുന്നിൽ

Local
വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി

വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി

കാസര്‍കോട് മണ്ഡലത്തിലെ ലോകസഭാ തെരഞ്ഞെടുപ്പ് 2024ന്റെ വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാര്‍ക്ക് രണ്ടാം ഘട്ട പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന്റെ നോഡല്‍ ഓഫീസര്‍ സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം

Local
കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു

കായിക ഇനങ്ങളിൽ പരിശീലനം നൽകുന്നു

കാസർകോട് ജില്ലാ റഗ്ബി അസോസിയേഷന്റെ നേതൃത്വത്തിൽ കായിക പരീശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 9 മുതൽ ചിറപ്പുറം മിനി സ്‌റ്റേഡിയത്തിൽ വെച്ച് ഫുട്ബോൾ, റഗ്ബി. എന്നിവയിലുംകേരള സ്പോർട്സ് കൗൺസിൽ കണ്ണൂരിൽ വെച്ച് 13 കായിക ഇനങ്ങളിൽ സോണൽ സെലക്ഷൻ ട്രയലും സംഘടിപ്പിക്കുന്നു. സെലക്ഷൻ ട്രയലിൽ പങ്കെടുക്കുന്ന 7, 8, +1,

Local
ജെ.സി.ഐ സ്വാഗത് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

ജെ.സി.ഐ സ്വാഗത് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

പുതിയ മെമ്പർമാർക്കുള്ള രണ്ട് ദിവസത്തെ സ്വാഗത് ട്രെയിനിങ് പ്രോഗ്രാം ജെസിഐ നിലേശ്വരം എലൈറ്റിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ സംഘടിപ്പിച്ചു. ജെസിഐ ഇന്ത്യ സോൺ 19 സോൺ ഡയറക്റ്റർ ജി & ഡി അരുൺ പ്രഭു അധ്യക്ഷത വഹിച്ചു. ജെസിഐ ഇന്ത്യ നാഷണൽ ഡയറക്ടർ ജി & ഡി

error: Content is protected !!
n73