കാഞ്ഞങ്ങാട് – കാസർകോട് റൂട്ടിൽ ഗതാഗത നിയന്ത്രണം
കാസർകോട് ജില്ലയിലെ പാലക്കുന്നു ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോല്‍സവത്തിന്റെ ഭാഗമായി 27.02.2025 തീയ്യതി 16.00 മണി മുതല്‍ 28.02.2025 തീയ്യതി 08.00 മണി വരെ കാർക്കോട് – കാഞ്ഞങ്ങാട് കെ.എസ്.ടി.പിറോഡില്‍ താഴെ പറയുന്ന രീതിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. കാസർകോട് നിന്നും വരുന്ന ബസ് അടക്കമുള്ള എല്ലാ വലിയ