The Times of North

Breaking News!

നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Tag: Traffic control

Local
കാഞ്ഞങ്ങാട് ഗതാഗതനിയന്ത്രണം കാര്യക്ഷമമാക്കും: ജില്ലാ പോലീസ് മേധാവി 

കാഞ്ഞങ്ങാട് ഗതാഗതനിയന്ത്രണം കാര്യക്ഷമമാക്കും: ജില്ലാ പോലീസ് മേധാവി 

കാഞ്ഞങ്ങാട്:  നഗരത്തില്‍ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാനും  സര്‍വ്വീസ് റോഡിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും കര്‍ശന നടപടിയെടുക്കുമെന്ന്  ജില്ലാ പോലീസ് മേധാവി പി. ബിജോയ് ഉറപ്പ് നല്‍കി. കാഞ്ഞങ്ങാട്ടെ ഗതാഗതകുരുക്കിനും അനധകൃതപാര്‍ക്കിംഗിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട്  സി.കെ. ആസിഫിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയെ  കണ്ട് നിവേദക

Local
ചെറുവത്തൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ചെറുവത്തൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

ദേശീയ പാതയിൽ കൊവ്വലിൽ ഗതാഗത നിയന്ത്രണം. ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ ജംഗ്ഷന് സമീപം ഡ്രയിനേജ് നിർമ്മിക്കുന്നതിനാൽ ജൂൺ 12 ന് രാവിലെ 10 മുതൽ ജൂൺ 13 ന് രാവിലെ ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. ഈ ദിവസങ്ങളിൽ ബസ്,

Local
കാറ്റാം കവലയിൽ ഗതാഗത നിയന്ത്രണം

കാറ്റാം കവലയിൽ ഗതാഗത നിയന്ത്രണം

കോളിച്ചാൽ - ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ പാർശ്വ സംരക്ഷണഭിത്തി നിർമ്മാണത്തോടനുബന്ധിച്ച് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ മെയ് 15, 16 തീയതികളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ പ്ലാത്തോട്ടം കവലയിൽ നിന്നും നർക്കിലക്കാട് -ചിറ്റാരിക്കൽ വഴിയും തിരിച്ചും പോകേണ്ടതാണെന്ന് കാസർഗോഡ് കെ ആർ എഫ്

Local
ഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

കിഫ്ബിയിൽ ഉൾപ്പെടുത്തി പുരോഗമിച്ചു വരുന്ന ചെറുവത്തൂർ - ചീമേനി - ഐടി പാർക്ക് റോഡിന്റെ മൂന്നാമത്തെ ഭാഗമായ ചിറ്റാരിക്കാൽ. ഭീമനടി റോഡിൽ ചിറ്റാരിക്കാൽ ജംഗ്ഷൻ മുതൽ സെൻറ് തോമസ് പള്ളിയുടെ മുൻഭാഗം വരെയുള്ള 300 മീറ്റർ സ്ഥലം മണ്ണിട്ട് ഉയർത്തുന്നതിനുള്ള പ്രവർത്തി നടക്കുന്നതിനാൽ ഈ പ്രദേശത്തുകൂടിയുള്ള ഗതാഗതം മേയ്

error: Content is protected !!
n73