The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: Traffic

Local
പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് മേൽപ്പാലത്തിൽ ഹെവി ക്രെയിൻ തകരാറിലായി; ദേശീയ പാതയിൽ ഗതാഗതം താറുമാറായി

പടന്നക്കാട് ദേശീയപാതയിലെ പാലത്തിനു മുകളിൽ ഹെവി ക്രെയിൻ തകരാറിലായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം താറുമാറായി. ഇന്നു രാവിലെയാണ്നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഹെവി ക്രെയിൻ പടന്നക്കാട് മേൽപ്പാലത്തിൽ വച്ച് തകരാറിലായത് . ഇതോടെ കണ്ണൂർ കാസർകോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും താറുമാറായി. ഇതേ തുടർന്ന് ദേശീയപാതയിലൂടെയുള്ള

Local
ദേശീയപാത 66 ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ഗതാഗതം നിരോധിച്ചു

ദേശീയപാത 66 ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ഗതാഗതം നിരോധിച്ചു

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗ്‌സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത 66ല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

Local
കാര്യംകോട് പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു

കാര്യംകോട് പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു

ദേശീയപാതയിലെ കാര്യംകോട് പുഴക്ക് കുറുകെയുള്ള പുതിയപാലം വീണ്ടും ഗതാഗതത്തിന് തുറന്നു കൊടുത്തു. കാര്യംകോട് പഴയ പാലത്തിലെ തൂണുകൾ ചരിഞ്ഞ് അപകടവസ്ഥയിൽ ആയതിനെ തുടർന്നാണ് പുതിയപാലം വീണ്ടും തുറന്നു കൊടുത്തത്. രണ്ടാഴ്ച മുമ്പ് തന്നെ പുതിയപാലം ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നുവെങ്കിലും പിറ്റേദിവസം തന്നെ ഇത് അടച്ചുപൂട്ടുകയായിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ

Local
ചെർക്കള – ചട്ടഞ്ചാൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു

ചെർക്കള – ചട്ടഞ്ചാൽ ദേശീയ പാതയിൽ ഗതാഗതം നിരോധിച്ചു

കാസർകോട് ജില്ലാ കളക്ടർ ദേശീയ പാതയുടെ ചെർക്കള മുതൽ ചട്ടഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ 6.00 PM, 30.07.2024 മുതൽ 7.00 AM, 31.07.2024 വരെ ഗതാഗതം നിരോധിച്ചു.

Local
പുതുക്കൈയിലും ചുഴലിക്കാറ്റിൽ വ്യാപക നാശം, ആലിങ്കീഴിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു

പുതുക്കൈയിലും ചുഴലിക്കാറ്റിൽ വ്യാപക നാശം, ആലിങ്കീഴിൽ മരം പൊട്ടി വീണു ഗതാഗതം തടസ്സപ്പെട്ടു

പുതുക്കൈ വില്ലേജിലും ഇന്നലെ രാത്രി ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ചു. നരിക്കാട്ടറ ചൂട്ടുവം ആലിൻ കീഴ് തുടങ്ങിയ മേഖലകളിൽ അതിശക്തമായ കൊടുങ്കാറ്റിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി ഇലക്ട്രിക് ലൈനുകൾ പൊട്ടി വീണു. ചിറപ്പുറം ആലിങ്കീഴിൽ റോഡിൽ മരം പൊട്ടി വീണതിനെ തുടർന്ന് ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി നാട്ടുകാർ

Local
നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരത്ത് വീണ്ടും ഗതാഗത പരിഷ്ക്കാരം

നീലേശ്വരം : നഗരസഭാ ബസ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം ജൂലൈ 21 മുതൽ കർശനമായി നടപ്പാക്കും. കാഞ്ഞങ്ങാട് , പയ്യന്നൂർ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസ്സുകൾ മെയിൻ ബസാർ ജംഗ്ഷനിൽ നിന്നും തളിയിൽ അമ്പലം റോഡ് വഴി വൺവേയായി രാജാ റോഡിലെ പെട്രോൾ പമ്പിന്

Local
മരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ പ്രവർത്തനവുമായി ഡിവൈഎഫ്ഐ

മരം കടപുഴകി വീണ് ഗതാഗതം നിലച്ചു സന്നദ്ധ പ്രവർത്തനവുമായി ഡിവൈഎഫ്ഐ

ശക്തമായ കാറ്റിലും മഴയിലും കാലിച്ചാമരം- പരപ്പ റോഡിൽ മീർകാനത്ത് മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു, പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്,സംഭവം അറിഞ്ഞു ഡിവൈഎഫ്ഐ മീർകാനം യൂണിറ്റിലെ യൂത്ത് ബ്രിഗേഡിന്റെ നേതൃത്തിൽ മരം വെട്ടി മാറ്റി ഗതാഗത തടസ്സം നീക്കി എം വി രതീഷ്,

Kerala
കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലയ്ക്ക് സമീപം ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം വഴി തിരിച്ചുവിട്ടു

കോഴിക്കോട് സർവ്വകലാശാലക്കടുത്ത് മണ്ണിടിഞ്ഞ് ഗതാഗതം നിലച്ചു. ദേശീയ പാതയിൽ സ്പിന്നിംഗ് മില്ലിന് സമീപത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം വഴി തിരിച്ചു വിടുകയാണ്. റോഡ് നിർമ്മാണത്തിൻ്റെ പ്രവൃത്തി പുരോഗമിക്കുന്നിടത്താണ് മണ്ണിടിഞ്ഞത്. കനത്ത മഴയിൽ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.

Others
നീലേശ്വരം പാലത്തിനടുത്ത് ദേശീയപാത നവീകരണത്തിനിടയിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായി

നീലേശ്വരം പാലത്തിനടുത്ത് ദേശീയപാത നവീകരണത്തിനിടയിൽ മണ്ണിടിഞ്ഞു ഗതാഗതം താറുമാറായി

നീലേശ്വരം: നവീകരിക്കുന്ന ദേശീയ പാതയിൽ നീലേശ്വരം പാലത്തിൻ്റെ സമീപന റോഡിൻ്റെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇതേ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. നീലേശ്വരത്ത് പുതിയ പാലത്തിൻ്റെ നിർമാണം നടക്കുന്നതിനിടെയാണ് സമീപനറോഡിന്റെഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നത്. നിടുങ്കണ്ട വളവിറങ്ങി പാലത്തിലേക്ക് കയറുന്ന ഭാഗത്താണ് റോഡിടിഞ്ഞു അപകടമുണ്ടായത്. ഇപ്പോൾ ഭാരവണ്ടികൾ

Others
നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു, ഇന്നുമുതൽ ഗതാഗത നിയന്ത്രണം

നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു, ഇന്നുമുതൽ ഗതാഗത നിയന്ത്രണം

പുതിയ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണത്തിന്റെ ഭാഗമായി നീലേശ്വരം ബസ്റ്റാൻഡ് അടച്ചിട്ടു. ഇതോടെ ഇന്നുമുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണവും നിലവിൽ വന്നു. തളിയിൽ ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഒരാഴ്ചത്തേക്ക് നീട്ടി വെക്കണം എന്ന് നിർദ്ദേശം ഉയർന്നിരുന്നുവെങ്കിലും ഉത്സവ ചടങ്ങുകൾ വൈകിട്ട് ആയതിനാൽ ഗതാഗതം നിയന്ത്രണത്തെ ബാധിക്കില്ലെന്നതിനാലാണ്

error: Content is protected !!