വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
നിലേശ്വരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റിൻ്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിലേശ്വരം യൂണിറ്റ് ഫുഡ് സേഫ്റ്റി തൃക്കരിപ്പൂർ സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ലൈസൻസ്/ രജിസ്ട്രേഷൻ മേളയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നീലേശ്വരം വ്യാപാര ഭവനിൽ കെ. എച്ച്.ആർ.എ. നീലേശ്വരം യൂണിറ്റ്