ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം ലെവല്‍ ക്രോസ് ജൂലൈ 13 മുതല്‍ 19 വരെ അടച്ചിടും

ട്രാക്ക് നവീകരണ ജോലികള്‍ക്കായി മഞ്ചേശ്വരം ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍- 291 അടയ്ക്കുന്ന സാഹചര്യത്തില്‍ ജൂലൈ 13 രാവിലെ 8 മുതല്‍ ജൂലൈ 19 വൈകുന്നേരം 6 വരെ റോഡ് ഗതാഗതം വഴി തിരിച്ചുവിടും. റോഡ് ഗതാഗതം വഴിതിരിച്ച് ബദല്‍ റൂട്ടായ കുഞ്ചത്തൂര്‍, കണ്വതീര്‍ത്ഥ, ബ്ങ്കര മഞ്ചേശ്വര (ശനീശ്വര്‍