മാലിന്യ മുക്ത നവകേരളം… ഹരിതം വെള്ളരിക്കുണ്ടിലൂടെ: ജില്ലയിലെ മികച്ചടൗണിനുള്ള അവാർഡ് ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിന്…
സുധീഷ്പുങ്ങംചാൽ വെള്ളരിക്കുണ്ട് : മലയോര താലൂക് ആസ്ഥാനമായ വെള്ളരി ക്കുണ്ട് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പൂച്ചെടികൾ വച്ചു പിടിപ്പിച്ചും പാത യോരങ്ങളെ ഫലവൃക്ഷ തൈകളാൽ ഹരിതാഭ മാക്കുകയും ചെയ്ത ഹരിതം വെള്ളരിക്കുണ്ടിലൂടെ ജില്ലയിലെ മികച്ച ടൗൺ ആയിബളാ ൽ പഞ്ചാ യത്തിലെ വെള്ളരി ക്കുണ്ടിനെ തിരഞ്ഞെടുത്തു. കാസർ