ചീമേനി എൻജിനീയറിങ് കോളേജിൽ നിന്നും ടൂർ പോയ വിദ്യാർത്ഥികൾ കുളു മണാലിയിൽ മഞ്ഞിൽ കുടുങ്ങി
ചീമേനി എൻജിനീയറിങ് കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോയ 41 വിദ്യാർത്ഥി സംഘം കുളു മണാലിയിൽ മഞ്ഞിൽ കുടുങ്ങി.ഇവർക്കൊപ്പം രണ്ട് ബസ് ജീവനക്കാരും ഒരു ഗൈഡും ഉണ്ട്.അഞ്ചുമണിക്കൂറോളം മഞ്ഞു മലയിൽ കുടുങ്ങിയ ഇവർ ഇപ്പോൾസുരക്ഷിതരായി എന്നാണ് വിവരം.ഫെബ്രുവരി 20നാണ് 3 ബാച്ചുകളിലായി വിദ്യാർത്ഥികൾ കുളുമണാലിയിലേക്ക് പോയത് രണ്ട് സംഘം സുരക്ഷിതരായി