കൂടുതൽ സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ കേസ്

നീലേശ്വരം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ കൊളവയലിലെ മുഹമ്മദ് കുഞ്ഞിയുടെ മകൾ മുബഷിറ(25)യുടെ പരാതിയിൽ നീലേശ്വരം പള്ളിക്കര മുദ്ര കോവിൽ ഹൗസിൽ എം കെ സമീർ (34), പിതാവ് ടി ഇബ്രാഹിം (60) മാതാവ്