തീർത്ഥങ്കര, ജൂപ്പിറ്റർ വാർഷികം:കവിയരങ്ങ് സംഘടിപ്പിച്ചു
നീലേശ്വരം : തീർത്ഥങ്കര, ജൂപ്പിറ്റർ ആർട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ 40-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിയരങ്ങ് കവിയും ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗൺസിലറുമായ ഗിരിധർ രാഘവൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ഒഴിഞ്ഞവളപ്പ്, പ്രസാദ് കരുവളം, പ്രശാന്തി നീലേശ്വരം,