The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: tiger

Local
കാസർകോട് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ചപ്പോൾ ചാടിപ്പോയി

കാസർകോട് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ചപ്പോൾ ചാടിപ്പോയി

ബേഡകം കൊളത്തൂരിൽ പാറക്കെട്ടിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു.വ്യാഴം രാവിലെ നാലിന് വനംവകുപ്പ് ആർആർടി ഉദ്യോഗസ്ഥർ മയക്കുവെടി വെച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പുലി ചാടി രക്ഷപ്പെട്ടത്. ചാളക്കാട് മടന്തക്കോട് വി കൃഷ്ണന്റെ കവുങ്ങ് തോട്ടത്തിന് സമീപം വെള്ളം ഒഴുകി വരുന്ന പാറമടയിലാണ് ഇന്നലെ വൈകിട്ട് ആറിന് പുലി കുടുങ്ങിയത്. കൃഷ്ണന്റെ

Kerala
പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തി

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ ആളെക്കൊല്ലി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ

Kerala
വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; ആർ ആർ ടി അംഗത്തിന് കൈക്ക് പരിക്ക്

വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം; ആർ ആർ ടി അംഗത്തിന് കൈക്ക് പരിക്ക്

വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവാ ആക്രമണം. ഒരു ആർആർടി സംഘാംഗത്തിന് പരിക്കേറ്റു. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് കൈക്ക് പരിക്കേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തെ കാടിന് പുറത്തേക്ക് കൊണ്ടുവരാൻ ശ്രമം തുടരുകയാണ്. തറാട്ട് ഭാഗത്ത്‌

Local
മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി

മടിക്കൈയിൽ ഭീതി പരത്തിയ പുലിക്കായി തിരച്ചിൽ തുടങ്ങി

കാഞ്ഞങ്ങാട് : ആടിനെ കടിച്ചുകൊന്ന് നാടിനെ ഭീതിയിലാക്കിയ പുലിയെ പിടിക്കാൻ വനംവകുപ്പിന്റെ ആർ.ആർ.ടി സംഘം തിരച്ചിൽ ആരംഭിച്ചു. പുലിയിറങ്ങിയ മടിക്കൈ തോട്ടിനാട് കുറ്റിയടുക്കം കണ്ണാടി പാറയിൽ എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ മുതൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിൻ്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം തിരച്ചിലാരംഭിച്ചത്. ഇന്നലെ രാത്രി

Local
മടിക്കൈയിൽ പുലി ആടിനെ കടിച്ചു കൊന്നു കരിന്തളത്തും

മടിക്കൈയിൽ പുലി ആടിനെ കടിച്ചു കൊന്നു കരിന്തളത്തും

നിലേശ്വരം: മടിക്കൈ പഞ്ചായത്തിലെ മുണ്ടോട്ട് തോട്ടിനാട്ടും കരിന്തളം ഓമച്ചേരിയിലും നാട്ടുകാർ പുലിയെ കണ്ടു. മടിക്കൈ മുണ്ടോട്ടിനടുത്ത് തോട്ടിനാട് ചാത്തുവിന്റെ ആടിനെ പുലി കടിച്ചുകൊന്നു. വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിലെ ഗംഗാധരന്റെ ഭാര്യ തങ്കമണിയുടെ ഉടമസ്ഥതയിലുള്ള കരിന്തളം ഓമച്ചേരിയിലെ റബ്ബർ തോട്ടത്തിലും കഴിഞ്ഞദിവസം രാവിലെ പുലിയെ കണ്ടു. രാവിലെ ഗംഗാധരൻ ടാപ്പിങ്ങിന് വന്നപ്പോഴാണ്

Local
മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി… പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്

മാലോം പാലക്കൊല്ലിയിൽ റോഡിൽ പുലി.. ബൈക്ക് യാത്രക്കാരൻ തിരിഞ്ഞോടി… പുലിയെ കൂട് വെച്ച് പിടികൂടണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ്

മാലോം : ബളാൽ പഞ്ചായത്തിലെ മരുതോം പാലക്കൊ ല്ലിയിൽ റോഡിൽ പുലിയെ കണ്ട ബൈക്ക് യാത്രക്കാരൻതിരിഞ്ഞോടി.. ചൊവ്വാഴ്ച വൈകിട്ട് 8 മണിയോട് കൂടിയാണ് മാലോത്ത് നിന്നും ബൈക്കിൽ കള്ളാറിലേക്ക് പോകുന്ന വഴി പാലക്കൊല്ലി യിൽ വെച്ച് മാലോം കണ്ണീർവാടിയിലെ ഇരുപ്പക്കാട്ട് ജെബി ജോൺസണും ഭാര്യ യും പുലിയെ കണ്ടത്..

Local
അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയെ കണ്ടെന്ന് അഭ്യൂഹം

അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിനു സമീപം പുലിയെ കണ്ടെന്ന് അഭ്യൂഹം

മടിക്കേ കക്കാട്ട് ശ്രീ അട്ടക്കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വയലിൽ പുലിയെ കണ്ടതായി അഭ്യൂഹം. അട്ടക്കാട്ട് നാരായണന്റെ ഭാര്യ നന്ദിനി വയലിൽ കെട്ടിയ പശുവിനെ അഴിക്കാൻ ചെന്നപ്പോഴാണ് വയലിൽ പുലിയെ കണ്ടത്. ഇതോടെ ഇവർ പേടിച്ചോടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു . സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന

Local
കക്കോലിലെ പുലി : അഭ്യൂഹങ്ങൾ പെരുകുന്നു

കക്കോലിലെ പുലി : അഭ്യൂഹങ്ങൾ പെരുകുന്നു

കരിന്തളം:ചോയ്യംകോട് കക്കോലിൽ പുലിയെ കണ്ടെത്തിയതിനു പിന്നാലെ അഭ്യൂഹങ്ങൾ വ്യാപകമാകുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെ കക്കോൽ പള്ളത്തിനു സമീപം ജിഷ്ണു എന്ന യുവാവാണ് പുലിയെ കണ്ടത് യുവാവ് തന്നെയാണ് പുലിയുടെ വീഡിയോ എടുത്ത് സംഭവം പുറത്തറിയിച്ചതും അതിന്റെ ഭാഗമായി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണന്റെ നേതൃത്വത്തിൽ പരിശോധനകൾ

Local
കരിന്തളംപുലിപ്പേടിയിൽ….  ചോയ്യംങ്കോട് കക്കോലിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം ആശങ്കയിൽ നാട്ടുകാർ

കരിന്തളംപുലിപ്പേടിയിൽ…. ചോയ്യംങ്കോട് കക്കോലിൽ പുലിയെ കണ്ടെന്ന് അഭ്യൂഹം ആശങ്കയിൽ നാട്ടുകാർ

നീലേശ്വരം: കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ചോയ്യംകോട് കക്കോലിൽ പുലിയെ കണ്ടതായ അഭ്യൂഹം ജനങ്ങളെ ഭീതിയിലാക്കി. കക്കോൽ പള്ളത്തിന്റെ പരിസരത്താണ് വ്യാഴാഴ്ച്ച രാവിലെ പ്രദേശവാസികളായ ചിലർ പുലിക്ക് സമാനമായ ജീവിയെ കണ്ടത്. ഇവർ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്.ദൃശ്യത്തിലുള്ളത് ഏതാണ്ട് പുലിയാണെന്ന് വനം വകുപ്പ് അധികൃതരും സംശയം പ്രകടിപ്പിച്ചു.

Local
ബന്തടുക്ക മല്ലംപാറയിൽ  കെണിയിൽ കുടുങ്ങിയ പുലി ചത്തു

ബന്തടുക്ക മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു

കാസർകോട് ബന്തടുക്ക മല്ലംപാറയിൽ കെണിയിൽ കുടുങ്ങിയ പുലി ചത്തു. വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് തടയാൻ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത് എന്നാണ് കരുതുന്നത്. വയനാട്ടിൽ നിന്നും മയക്കു വെടി വെക്കാൻ വിദഗ്ധരെ വിളിച്ചിരുന്നു അവർ എത്തും മുന്പേ പുലി ചത്തു. ഇന്ന് രാവിലെയാണ് നാട്ടുകാർ പുലി കെണിയിൽ കുടുങ്ങിയതായി

error: Content is protected !!
n73