The Times of North

Breaking News!

ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടം മെയ് 10 ന് തുടങ്ങും   ★  സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവതിക്ക് പീഡനം ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസ്   ★  സ്കൂട്ടർ ഇടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരുക്ക്   ★  ഭാര്യയുടെ അമ്മാവൻ്റെ കുത്തേറ്റ് യുവാവിന് പരിക്ക്   ★  എ ടി എം കവർച്ചാ ശ്രമം   ★  ആദ്യകാല സിപിഎം നേതാവ് ബിരിക്കുളത്തെ പി പത്മനാഭൻ മാസ്റ്റർ അന്തരിച്ചു   ★  വാട്ട്‌സ്ആപ്പിൽ ഫോട്ടോ അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്    ★  വിഷുവിന് പ്ലാസ്റ്റിക് കണിക്കൊന്ന കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ   ★  കേക്കെപുരയിൽ ഹസ്സൻ ഹാജി സ്മാരക പുരസ്‌കാരം എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന്   ★  എൻ.കെ ബാലകൃഷ്ണൻ ആരോഗ്യ, സഹകരണ മേഖലകളിൽ പുതിയ ദിശാബോധം വളർത്തിയ നേതാവ്: പി.കെ. ഫൈസൽ

Tag: Thunderstorm

Kerala
ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 08/04/2025 (ഇന്ന്) മുതൽ 11/04/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ

Local
കാസർകോട്ട് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കാസർകോട്ട് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസർഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും (64.5-115.5 mm) സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Local
ഇടിമിന്നലിൽ കുടുംബം അത്ഭുതകരമായി  രക്ഷപ്പെട്ടു. വീടിനു കേടുപാട്

ഇടിമിന്നലിൽ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വീടിനു കേടുപാട്

ഇന്നലത്തെ ഇടിമിന്നലിൽ ബിരിക്കുളം കൂടോലിലെ വി ആർ അനിൽകുമാറിൻ്റെ വീടിന് കേടുപാട് സംഭവിച്ചു. ഭാഗ്യം കൊണ്ടാണ് കുടുംബം അൽഭുതകരമായ് രക്ഷപ്പെട്ടത്. വയറിങ് പൂർണ്ണമായും കത്തി നശിച്ചു. അടുക്കളയിലെ സാധങ്ങൾ പൊട്ടി പൊളിഞ്ഞു. ഗ്യാസ് സിലിണ്ടർ ഓഫായതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവ സ്ഥലം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ്

Local
ഇടിമിന്നലിൽ കാസർകോട് പൈവളികയിൽ 3 പേർക്ക് പരിക്ക്

ഇടിമിന്നലിൽ കാസർകോട് പൈവളികയിൽ 3 പേർക്ക് പരിക്ക്

ചൊവ്വാഴ്‌ച വൈകിട്ടുണ്ടായ ഇടിമിന്നലിൽ പൈവളികയിൽ മൂന്നു പേർക്കു പരിക്കേറ്റു. രണ്ടു വീടുകൾക്കു കേടുപാടുണ്ടായി. പൈവളിക കയ്യാർ ബൊളമ്പാടിയിലെ പരേതനായ സഞ്ജീവയുടെ ഭാര്യ യമുന (60), മക്കളായ പ്രമോദ് (28), സുധീർ (21) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ ഉപ്പളയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിൽ വീടിൻ്റെ മേച്ചിലോടുകൾ ഇളകി വീണാണ് ഇവർക്കു

Local
ഇടിമിന്നലിൽ അധ്യാപികക്ക് പൊള്ളലേറ്റു

ഇടിമിന്നലിൽ അധ്യാപികക്ക് പൊള്ളലേറ്റു

ഇടിമിന്നലിൽ അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന അധ്യാപികയ്‌ക്ക് പൊള്ളലേറ്റു.മടിക്കൈ എരിക്കുളം ഏമ്പക്കാലിലെ ജിതേഷിന്റെ ഭാര്യ അനിത (38)ക്കാണ് ഇടിമിന്നലേറ്റത്. ഇവരുടെ വലതു കാലിനും കൈക്കും പൊള്ളലേറ്റു. വീടിന്റെ മീറ്റർ, കുഴൽ കിണറിന്റെ മോട്ടോർ, മെയിൻ സ്വിച്ച്, ബ്രേക്കർ എന്നിവയും കത്തി നശിച്ചു.

Local
ഇടിമിന്നലിൽ വൈദ്യുതി മീറ്റർ കത്തിനശിച്ചു

ഇടിമിന്നലിൽ വൈദ്യുതി മീറ്റർ കത്തിനശിച്ചു

കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത ഇടിമിന്നലും മഴയിലും വൈദ്യുതി മീറ്ററും ഫ്യൂസും വയറിംഗുകളും പൂർണമായും കത്തി നശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി എച്ച് ഷംസുദ്ധീന്റെ നീലേശ്വരം പേരോലിലെ വീട്ടിലെമീറ്ററും ഫ്യൂസും വയറിംഗുകളുംമാണ് പൂർണമായും കത്തി നശിച്ചത് .

error: Content is protected !!
n73