The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: Thrikaripur

Local
കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു

കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: തൃക്കരിപ്പൂര്‍ രാമവില്ല്യം കഴകത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു

തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ പടക്കത്തി ഭഗവതിയും ആര്യക്കര ഭഗവതിയും തിരുമുറ്റത്തെത്തി. കലശത്തോടെയും മംഗല കുഞ്ഞുങ്ങളുടെ അകമ്പടിയോടെയും സർവാഭരണ വിഭൂഷിതയായ വടക്കത്തി ഭഗവതി ക്ഷേത്രം വലംവച്ചപ്പോൾ തിരുമുറ്റം നിറഞ്ഞ പുരുഷാരം കൈകൂപ്പി നിന്നു.തുടർന്ന് ആര്യക്കര ഭഗവതി ഭക്തർക്ക് ദർശന സായൂജ്യമേകി. ക്ഷേത്രമുറ്റത്തെത്തിയ ഭഗവതിമാർ ഉറഞ്ഞാടി തിരുനടനം ചെയ്ത് ഭക്തരെ അഭയ

Local
തൃക്കരിപ്പൂരിൽ മത്സ്യ വില്പനകട അടിച്ചു തകർത്തു 15 പേർക്കെതിരെ കേസ്

തൃക്കരിപ്പൂരിൽ മത്സ്യ വില്പനകട അടിച്ചു തകർത്തു 15 പേർക്കെതിരെ കേസ്

തൃക്കരിപ്പൂർ: മത്സ്യ വില്പന കട വീണ്ടും തുറന്നതിനുള്ള വൈരാഗ്യത്തിൽ 15 അംഗസംഘം മത്സ്യ വില്പന കട അടിച്ചു തകർത്തു കണ്ണൂർ ചിറക്കൽ കോട്ടക്കുന്ന് സ്കൂളിന് സമീപത്തെ ഫാത്തിമാസിൽ പി മുഹമ്മദ് തൃക്കരിപ്പൂർ നടത്തുന്ന ബിഎസ്പി മത്സ്യ വില്പന കടയാണ് അടിച്ചുതകർത്തത്. സ്റ്റാളിന്റെ മുന്നിലെ മോട്ടോ,ർ ഫിൽട്ടർ മെഷീൻ, സീലിങ്ങുകൾ

Local
തൃക്കരിപ്പൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ശ്രീലക്ഷ്മിക്കും രതീഷ് വാസുദേവനും

തൃക്കരിപ്പൂർ പ്രസ് ഫോറം മാധ്യമ പുരസ്കാരം ശ്രീലക്ഷ്മിക്കും രതീഷ് വാസുദേവനും

  തൃക്കരിപ്പൂർ:തൃക്കരിപ്പൂർ പ്രസ് ഫോറം ഏർപ്പെടുത്തിയ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ടി.വി.ചവിണിയൻ സ്മാരക അച്ചടി മാധ്യമ അവാർഡിന് ദേശാഭിമാനി കൊച്ചി ബ്യൂറോയിലെ എസ്.ശ്രീലക്ഷ്മിയും കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക ദൃശ്യമാധ്യമ അവാർഡിന് ന്യൂസ് മലയാളം 24x7 ലെ രതീഷ് വാസുദേവനും അർഹരായി. വി.കെ.രവീന്ദ്രൻ, ഡോ.വി.പി.പി.മുസ്തഫ, തൃക്കരിപ്പൂർ വേണു

Local
മുഹമ്മ സ്വദേശിയുടെ 17  ലക്ഷം തട്ടിയ തൃക്കരിപ്പൂർ യുവതി അറസ്റ്റിൽ

മുഹമ്മ സ്വദേശിയുടെ 17 ലക്ഷം തട്ടിയ തൃക്കരിപ്പൂർ യുവതി അറസ്റ്റിൽ

മുഹമ്മ സ്വദേശിയുടെ 17 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ തട്ടിയെടുത്ത കേസിൽ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂർ കൈക്കോട്ട് കടവ് എസ് പി ഹൗസിൽ ഫർഹത്ത്‌ ഷിറിനെ (31) മുഹമ്മ പൊലീസ് പിടികൂടി . മുഹമ്മ പഞ്ചായത്ത്‌ പതിമൂന്നാം വാർഡിൽ കരിപ്പെവെളി സിറിൽ ചന്ദ്രന്റെ പണമാണ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച

Obituary
ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ സ്വദേശി അപകടത്തിൽ മരിച്ചു

ഡൽഹിയിൽ പോലീസ് ഉദ്യോഗസ്ഥനായ തൃക്കരിപ്പൂർ സ്വദേശി അപകടത്തിൽ മരിച്ചു

ഡൽഹിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ തൃക്കരിപ്പൂർ നടക്കാവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. നടക്കാവിലെ പരേതരായ കുഞ്ഞമ്പു - ദേവഗീ ദമ്പതികളുടെ മകൻ എൻ. കെ പവിത്രൻ (58)ആണ് മരണപ്പെട്ടത്. 30 വർഷമായി ഡൽഹി പോലീസിൽ ജോലി ചെയ്യുന്ന പവിത്രൻ ശനിയാഴ്ച രാത്രിയാണ് അപകടത്തിൽപ്പെട്ടത്.

error: Content is protected !!
n73