തൊഴിലുറപ്പ് തൊഴിലാളികൾ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
ബേഡകം: തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റും തൊഴിൽ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ ബേഡകം ഏരിയാ ക്കമ്മറ്റി മുന്നാട് പോസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട്