“തിയ്യവംശ ചരിതം” ആലോചനാ യോഗം പാലക്കുന്നിൽ വെച്ച് നടന്നു.
പാലക്കുന്ന് : തിയ്യ മഹാസഭയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന തിയ്യവംശ ചരിതം യാഥാർത്ഥ്യമാക്കുന്നതിന്നായി പ്രഥമ ആലോചനാ യോഗം നടന്നു. പത്തംഗ എഡിറ്റോറിയൽ ബോർഡും പത്തംഗ ഉപദേശ സമിതിയും അടങ്ങിയ ഇരുപതംഗ കമ്മിറ്റിയാണ് ചരിത്ര രചനയ്ക്ക് ചുക്കാൻ പിടിക്കുന്നത്. വടക്ക് കുന്ദാപുരം തൊട്ട് തെക്ക് തൃശ്ശൂർ വരെയുള്ള തിയ്യ വംശത്തിൻ്റെ നരവംശ