സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു

ഉദുമ: പാലക്കുന്നിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ കളിക്കാരോട് ഒപ്പം മുത്തുക്കുടയുമായി ക്ലബ്ബിലെ മഹിളാ പ്രവർത്തകര ഭാരവാഹികളു മാറ്റു പ്രവർത്തരും അണി നിരന്നു. സഹോദര ക്ലബ്ബുകൾ അഭിവാദ്യം നേർന്നു. തുടർന്നു ക്ലബ്ബ് പരിസരത്തു ചേർന്ന അനുമോദന സമ്മേളത്തിൽ കാസറഗോഡ് അസി. പോലീസ് സുപ്രൻ്റ് പി ബാലകൃഷ്ണൻ നായർ മുഖ്യാഥിതി ആയിരുന്ന