തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു
കാഞ്ഞങ്ങാട്: മലബാറിലെ തീയ്യ സമുദായത്തിൻ്റെ വംശ ചരിതം തയ്യാറാക്കുന്നു. തീയ്യമഹാ സഭയുടെ നേതൃത്വത്തിലാണ് വംശമഹിമ, കുലം, ഗോത്രം തറവാട് പാരമ്പര്യം തൊഴിൽ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച ആധികാരിക പഠനങ്ങൾ ഉൾക്കൊള്ളുന്നതാവും ഗ്രന്ഥമെന്ന് സംഘടനാ സംസ്ഥാന പ്രസിഡണ്ട് ഗണേഷ് അരമങ്ങാനം വ്യക്തമാക്കി. പാരമ്പര്യത്തനിമയ്ക്ക് മുൻതൂക്കം നൽകിയുള്ള പഠനങ്ങൾ ഉൾപ്പെടുത്തി ഏപ്രിലിൽ