The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: thief

Local
കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് അറസ്റ്റിൽ

കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് എന്ന അബ്ദുൾ റൗഫ്(45) അറസ്റ്റിൽ. മൊഗ്രാലിലെ വാടക ക്വാർട്ടേഴ്സ് വളഞ്ഞാണ് പ്രതിയെ മഞ്ചേശ്വരം പൊലീസ് പ്രതിയെ പിടികൂടിയത്. അടുത്തിടെ ഉപ്പളയിൽ നിന്നും മോഷ്ടിച്ച മോട്ടോർ ബൈക്ക് പ്രതിയിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കാസർകോട്, വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത

Local
കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിന്റെ ജനറേറ്റർ റൂമിന്റെ പൂട്ട് തകർത്ത് ബാറ്ററികളും സിസിടിവിയും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദിനൂർ മാച്ചിക്കാട്ടെ ടി.ആർ.മണി എന്ന തുരുത്തി മഠത്തിൽ മണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ രണ്ടിന് രാത്രിയിലാണ് പുതിയ കോട്ടയിലെ ബിഎസ്എൻഎൽ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുണ്ടായിരുന്ന

Local
കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ

കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ

പയ്യന്നൂർ:കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവിനെ പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. പയ്യന്നൂർകാനായി മുക്കൂട്ടെ തെക്കിൽ ബാബു (51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്. ഏപ്രിൽ 15ന് രാത്രി പഴയങ്ങാടി ബസ്സ്റ്റാൻ്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങൾ കുത്തിതുറന്ന കേസിലാണ് ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ

Kerala
13 ഓളം കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

13 ഓളം കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

മോഷണം, കൊലപാതകം, കത്തിക്കുത്ത്, ആയുധം കൈവശം വെക്കൽ തുടങ്ങി പതിമൂന്നോളം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ ക്രിമിനലിനെ നീലേശ്വരം പോലീസ് ഇൻസ്പക്ടർ കെ.വി ഉമേശനും സംഘവും അറസ്റ്റ് ചെയ്തു. കോട്ടയം നാട്ടാച്ചേരിക്കേറിൽ ശ്രീദേവ് മോഹനൻ എന്ന വാവാച്ചനെയാണ് കഴിഞ്ഞമാസം പള്ളിക്കരയിലെ വീട്ടിലെ കാർപ്പോച്ചിൽ നിർത്തിയിട്ട ഡ്യൂക്ക് ബൈക്ക് മോഷ്ടിച്ച കേസിൽ

error: Content is protected !!
n73