ചാത്തമത്ത് തെക്കേടത്ത് പുതിയറ തറവാട്ടിൽ പുനപ്രതിഷ്ഠ

നീലേശ്വരം:ചാത്തമത്ത് തെക്കേടത്ത് പുതിയറ തറവാട്ടിലെപുനപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവംഏപ്രിൽ 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളുടെ നടക്കും.രാവിലെ 10 മണിക്ക് കലവറ നിറക്കൽ ഘോഷയാത്ര.വൈകീട്ട് നാലുമണിക്ക് ക്ഷേത്രം തന്ത്രി പള്ളിക്കര പയ്യളികഇല്ലത്ത് നാരായണൻ എമ്പ്രാന്തിരിയെ വരവേൽക്കൽ.തുടർന്ന് വിജയകുമാർ മുല്ലേരിയുടെ ആധ്യാത്മിക പ്രഭാഷണം.രണ്ടാം ദിവസമായ 29ന് വിവിധ പൂജകളും