The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: THEFT

Local
സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ചു

സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ മോഷ്ടിച്ചു

കാഞ്ഞങ്ങാട് പഴയ കൈലാസ് തിയേറ്ററിലെ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ മോഷണം പോയി. ബല്ല കാനം കണിയാംകുന്നിലെ എം സുരേഷിന്റെ റെഡ്മി മൊബൈൽ ആണ് മോഷ്ടിച്ചത്. സെക്യൂരിറ്റി ക്യാബിന് അകത്ത് ചാർജ്ജ് ചെയ്യാൻ വെച്ചപ്പോഴാണ് മൊബൈൽ മോഷ്ടിച്ചത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
ഈസ്റ്റ് എളേരി പഞ്ചായത്തിൽ മോഷണം

ഈസ്റ്റ് എളേരി പഞ്ചായത്തിൽ മോഷണം

ഈസ്റ്റ് എളേരി പഞ്ചായത്തിൽ നിന്നും ഉപയോഗശൂന്യമായ യുപിഎസും 10 ബാറ്ററികളും മോഷണംപോയി. കഴിഞ്ഞദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് സെക്രട്ടറി എറണാകുളം തിരുവമ്പാടി വിമലാലയത്തിൽ വി ആർ മനോജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Local
നീലേശ്വരത്തെ സ്കൂട്ടർ മോഷണം; മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പൊക്കി നീലേശ്വരം പോലിസ്

നീലേശ്വരത്തെ സ്കൂട്ടർ മോഷണം; മണിക്കൂറിനുള്ളിൽ മോഷ്ടാവിനെ പൊക്കി നീലേശ്വരം പോലിസ്

നീലേശ്വരം: ബസ്സ്റ്റാൻഡിന് സമീപം പാർക്ക്‌ ചെയ്ത സ്കൂട്ടർ മോഷ്ടിച്ച മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊക്കി നീലേശ്വരം പോലീസ് മികവുകാട്ടി. തിങ്കളാഴ്ച ഉച്ചയോടെയാണ് നീലേശ്വരം മാർക്കറ്റിൽ കദളിക്കുളത്തെ വിഷ്ണുമനോഹറിന്റെ കെ എൽ -60-ആർ 7883 നമ്പർ ജൂപീറ്റർ സ്കൂട്ടർ മോഷടിച്ച . മോഷ്ടാവായ തൃശൂർ ചിരനല്ലൂർ സ്വദേശി അബ്ദുൽ ഹമീദിനെയാണ് വടകര

Local
നായന്മാർമൂല സ്കൂളിൽ മോഷണം

നായന്മാർമൂല സ്കൂളിൽ മോഷണം

കാസർകോട് : നായന്മാർമൂല ടി ഐ എച്ച് സ്കൂളിൽ മോഷണം. കഴിഞ്ഞദിവസം രാത്രി സ്കൂളിന്റെ പ്ലസ് ടു ബിൽഡിങ്ങിലെ ഓഫീസ് മുറിയും മാനേജർ മുറിയും കുത്തിത്തുടർന്നാണ് മോഷണം നടത്തിയത് ഓഫീസ് മുറിയിലുണ്ടായിരുന്ന 500 രൂപ മോഷ്ടിച്ചു. പൂട്ടുകളും മറ്റും പൊളിച്ചതിൽ പതിനായിരം രൂപയുടെ നഷ്ടസംഭവിച്ചതായി സ്കൂൾ അധികൃതർ വിദ്യാനഗർ

Local
നീലേശ്വരത്ത് വീണ്ടും മോഷണം, മൈലിട്ട തറവാട്ടിലെ ഭണ്ഡാരം കവർന്നു

നീലേശ്വരത്ത് വീണ്ടും മോഷണം, മൈലിട്ട തറവാട്ടിലെ ഭണ്ഡാരം കവർന്നു

നീലേശ്വരത്ത് വീണ്ടും മോഷണം. കിഴക്കൻ കൊഴുവൽ മൈലിട്ട തറവാടിലാണ് ഇന്നലെ രാത്രി കള്ളൻ കയറിയത്‌. ആൾത്താമസമില്ലാത്ത തറവാടിന്റെ മൂന്നു പൂട്ടുകൾ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഭണ്ഡാരം തകർത്താണ് മോഷണം നടത്തിയത്. കാര്യമായ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് തറവാട്ടുകാർ പറഞ്ഞു. നീലേശ്വരം എസ്. ഐ മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ പോലീസ്

Local
ബേക്കൽ താജ് റിസോർട്ടിൽ യുവതിയുടെ   ഡയമണ്ട് പതിച്ച ആഭരണങ്ങൾ മോഷ്ടിച്ചു 

ബേക്കൽ താജ് റിസോർട്ടിൽ യുവതിയുടെ   ഡയമണ്ട് പതിച്ച ആഭരണങ്ങൾ മോഷ്ടിച്ചു 

ഉദുമ കാപ്പിൽ ബേക്കൽ താജ് റിസോർട്ടിൽ താമസക്കാരായ യുവ ദമ്പതികളുടെ 7 ലക്ഷത്തിന്റെ ഡയമണ്ട് പതിച്ച സ്വർണാഭരണങ്ങൾ കവർന്നു. ബ്രിഹാൻ മുംബൈയിലെ ദാദർ വെസ്റ്റിലെ പോർച്ചുഗീസ് പള്ളിക്കു സമീപത്തെ നിഖിൽ പ്രശാന്ത് ഷായുടെ ഭാര്യയുടെ ഡയമണ്ട് പതിച്ച നാല് സ്വർണ്ണ മോതിരങ്ങളാണ് റിസോർട്ടിൽ വച്ച് മോഷണം പോയത്. ഷായുടെ

Local
നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി

നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി

നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും 29,000 രൂപയും മോഷണം പോയി. വളപട്ടണം സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കര മുത്തപ്പൻ അറക്ക് സമീപം ഹബീബ് കോർട്ടേഴ്സിൽ താമസക്കാരനുമായ ബി അൻസീറിന്റെ കെ എൽ 60ജി 9499 നമ്പർ

Local
സിഐടിയു നേതാവ് ഒ വി രവീന്ദ്രന്റെ വീട്ടിൽ വൻ കവർച്ച സ്വർണവും പണവും നഷ്ടപ്പെട്ടു

സിഐടിയു നേതാവ് ഒ വി രവീന്ദ്രന്റെ വീട്ടിൽ വൻ കവർച്ച സ്വർണവും പണവും നഷ്ടപ്പെട്ടു

ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ സെക്രട്ടറി ഒ.വി രവീന്ദ്രന്റെ വീട്ടിൽ വൻ കവർച്ച സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നരക്കും നാലരക്കും ഇടയിലാണ് ചിറപ്പുറം ആലിൻകീഴിലെ മിനി സ്റ്റേഡിയത്തിന് സമീപത്തെ വീട്ടിൽ കവർച്ച നടന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന മകൾ രമ്യയുടെയും വീട്ടുകാരുടെയും സ്വർണാഭരണങ്ങളാണ്

Local
നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും  സ്വർണ്ണാഭരണം കവർച്ച ചെയ്തു

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണം കവർച്ച ചെയ്തു

പട്ടാപ്പകൽ വീട്ടിൽ നിന്നും അഞ്ചു പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് യുപി സ്കൂളിന് സമീപം കച്ചവടം നടത്തുന്ന മേലത്ത് സുകുമാരന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നുച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. സുകുമാരന്റെ ഭാര്യ കടയിൽ ഭർത്താവിന് ഭക്ഷണം കൊണ്ടുകൊടുത്തു വന്ന ശേഷം അയൽപക്കത്തെ വീട്ടമ്മയുമായി

Local
റബ്ബർഷീറ്റ് മോഷണത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു

റബ്ബർഷീറ്റ് മോഷണത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു

റബർ ഷീറ്റുകൾ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിൽ രണ്ടുപേരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശികളായ അർഷാദ് (33), എം.വി. ജിതിൻ രാജ് (31) എന്നിവരെയാണ് നീലേശ്വരം ഇൻസ്‌പെക്ടർ കെ.വി. ഉമേശൻ അറസ്റ്റ് ചെയ്തത്. കരിന്തളം വേളൂർ പാലാട്ടറിയിലെ കുഞ്ഞഹമ്മദിന്റെ പുകപ്പുര കുത്തിത്തുറന്ന് റബ്ബർ മോഷ്ടിക്കുന്നതിനിടയിലാണ് നാട്ടുകാർ ഇവരെ പിടികൂടിയത്.

error: Content is protected !!
n73