ബൈക്കിൽ വന്ന് മാല മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ചന്തേര:നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും ബൈക്കിൽ വന്ന് മാലം മോഷ്ടിച്ച രണ്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കതിരൂർ സൈബ ക്വാട്ടേഴ്സിൽ മൂസയുടെ മകൻ മുദസീർ(35) മലപ്പുറം പെരിങ്ങാവ്, പുതുക്കോട് കുഴിക്കോട്ടിൽ ഹൗസിൽ അബ്ദുൽ അസീസിൻ്റെ മകൻ എ.ടിജാഫർ (35) എന്നിവരെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.