The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: THEFT

Local
തുടർച്ചയായി വൈദ്യുതി മോഷ്ടിച്ചതിനു കേസ്

തുടർച്ചയായി വൈദ്യുതി മോഷ്ടിച്ചതിനു കേസ്

നീലേശ്വരം:വീട്ടാവശ്യത്തിനും പമ്പ് ഹൗസിലേക്കും വൈദ്യുതി മോഷ്ടിച്ചതിന് വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു. അടൂർ മൈനാടിയിലെ ഇബ്രാഹിമിനെതിരെയാണ് ഇലക്ട്രിസിറ്റി ചെർക്കള സബ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയരുടെ പരാതിയിൽ ആദൂർ പോലീസ് കേസെടുത്തത്.വൈദ്യുതി ലൈനിൽ നിന്നും ഗ്രൂപ്പിലൂടെ വൈദ്യുതി മോഷ്ടിക്കുകയായിരുന്നു 2023 ഏപ്രിൽ മാസത്തിലും ഇയാൾക്കെതിരെ വൈദ്യുതി മോഷ്ടിച്ചതിന് വൈദ്യുതി വകുപ്പ് പിഴയിടക്കിയിരുന്നു.

Local
മൊബൈൽ മോഷണം യുവാവ് അറസ്റ്റിൽ

മൊബൈൽ മോഷണം യുവാവ് അറസ്റ്റിൽ

തൃക്കരിപ്പൂർ:തൃക്കരിപ്പൂർ താജ് റെസിഡൻസിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയെ ചന്തേര പോലീസ് ഇൻസ്പെക്ടർ കെ പ്രശാന്ത് അറസ്റ്റ് ചെയ്തു. കർണാടക ഹംഗേഡി ഉളഗിരിയിലെ സിദ്ധരാമയുടെ മകൻ രാജപ്പയെ ( 32) ആണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കളവു കേസിൽ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ

Local
പള്ളി ഖത്തീബിന്റെ മുറിയിൽ നിന്നും 30,000 രൂപ കവർന്ന ഒരാൾ അറസ്റ്റിൽ 

പള്ളി ഖത്തീബിന്റെ മുറിയിൽ നിന്നും 30,000 രൂപ കവർന്ന ഒരാൾ അറസ്റ്റിൽ 

പെരുമ്പള മുഹ് യുദ്ധീൻ ജുമാ മസ്ജിദിലെ ഖത്തീബിൻ്റെ മുറി കുത്തി തുറന്ന് മുപ്പതിനായിരം രൂപ കവർന്ന ഒരാളെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പള്ളിയുടെ മുകൾ നിലയിൽ ഖത്തീബ് മലപ്പുറം സ്വദേശി സ്വാമിഹ് ചെറിയാടത്ത് താമസിക്കുന്ന മുറിയുടെ പൂട്ട് പൊളിച്ചാണ് മോഷണം. ഇന്ന് രാവിലെ 6.25 നും 7 മണിക്കും

Local
മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാൻ മുൻകരുതൽ: നീലേശ്വരം പോലീസ് യോഗം വിളിച്ചു 

മോഷണങ്ങൾ തടയാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച് നീലേശ്വരം പോലീസ്. സ്റ്റേഷൻ പരിധിയിലെ ധനകാര്യ സ്ഥാപനങ്ങളുടെ മേധാവികൾ കച്ചവട സ്ഥാപന ഉടമകൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്തുകൊണ്ടാണ് നീലേശ്വരം ജനമൈത്രി പോലീസ് മുൻകരുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് വന്നിട്ടുള്ളത്. നീലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് നീലേശ്വരം വ്യാപാരഭവനിൽ വിളിച്ചു ചേർത്ത യോഗത്തിൽ

Local
35 പവനും 15,000 രൂപയും കവർച്ച ചെയ്തു 80 കാരന്റെ പരാതിയിൽകൊച്ചു മകനെതിരെ കേസ്

35 പവനും 15,000 രൂപയും കവർച്ച ചെയ്തു 80 കാരന്റെ പരാതിയിൽകൊച്ചു മകനെതിരെ കേസ്

കാസർകോട്:വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർച്ച ചെയ്തുവെന്ന എൺപതുകാരന്റെ പരാതിയിൽ കൊച്ചു മകനെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. അണങ്കൂർ പച്ചക്കാടിലെ മുഹമ്മദ് ഇസ്ഹാഖിൻ്റെ (80) പരാതിയിലാണ് മകളുടെ മകൻ അബ്ദുൾറഹ്മാൻ എന്ന അന്തുവിനെതിരെ കാസർകോട് പൊലീസ് കേസെടുത്തത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന

Local
നീലേശ്വരത്തെ ഹെൽത്ത് ക്ലബ്ബിൽ മോഷണം

നീലേശ്വരത്തെ ഹെൽത്ത് ക്ലബ്ബിൽ മോഷണം

നീലേശ്വരം ഫിറ്റ്നസ് വേൾഡ് ഹെൽത്ത്‌ ക്ലബ്ബിൽ മോഷണം വ്യയാമാ ഉപകരണങ്ങളായ 300 കിലോ ഡെമ്പൽ സെറ്റുകളാണ് മോഷണം പോയത്. സ്ഥാപന ഉടമ പ്രദീപ്‌ കരുവളം നീലേശ്വരം പോലീസ് സ്റ്റേഷനിൽ പരാതി നൽകി

Local
കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിന്റെ ജനറേറ്റർ റൂമിന്റെ പൂട്ട് തകർത്ത് ബാറ്ററികളും സിസിടിവിയും മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉദിനൂർ മാച്ചിക്കാട്ടെ ടി.ആർ.മണി എന്ന തുരുത്തി മഠത്തിൽ മണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ രണ്ടിന് രാത്രിയിലാണ് പുതിയ കോട്ടയിലെ ബിഎസ്എൻഎൽ ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുണ്ടായിരുന്ന

Kerala
എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി

കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച. ഈസ്റ്റ്‌നടക്കാവിലെ വീട്ടിലാണ് മോഷണം നടന്നത്.26 പവന്‍ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നാണ് വിവരം. ഡയമണ്ടും മരതകവും പതിച്ച ആഭരണങ്ങള്‍ ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടത്. എംടിയുടെ ഭാര്യ സരസ്വതി പൊലിസില്‍ പരാതി നല്‍കി. സെപ്റ്റംബര്‍ 29നാണ് സ്വര്‍ണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പെട്ടത്. പരാതിയില്‍ നടക്കാവ് പൊലിസ് കേസെടുത്ത്

Local
ജോലിക്കെത്തിയ വീട്ടിൽ കവർച്ച നടത്തിയ സഹോദരിമാർ അറസ്റ്റിൽ

ജോലിക്കെത്തിയ വീട്ടിൽ കവർച്ച നടത്തിയ സഹോദരിമാർ അറസ്റ്റിൽ

ജോലിക്ക് എത്തിയ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും ഉൾപ്പെട്ടെ രണ്ടര ലക്ഷത്തോളം രൂപയുടെ സാധനങ്ങൾക്ക് മോഷ്ടിച്ച സഹോദരിമാർ പോലീസ് പിടിയിലായി കുമ്പള കബനൂർ ബി സി റോഡിലെ സൈനുദ്ദീന്റെ വീട്ടിൽ ജോലിക്ക്എത്തി കവർച്ച നടത്തിയ കയ്യാർ സ്വദേശികളായസഹോദരിമാരായ ബ്ലെസി, ജാൻസി എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി

Local
ചായ്യോത്ത് സ്കൂളിൽ കള്ളൻ കയറി സിസിടിവി ക്യാമറ മോഷ്ടിച്ചു

ചായ്യോത്ത് സ്കൂളിൽ കള്ളൻ കയറി സിസിടിവി ക്യാമറ മോഷ്ടിച്ചു

ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞദിവസം രാത്രി കള്ളൻ കയറി സ്കൂളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു. സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ സന്തോഷിന്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

error: Content is protected !!
n73